എ വി ഗോകുൽദാസ്
തൃശൂർ സ്വദേശി. കെ എ വേലായുധൻ, ഭവാനി കെ എന്നിവരുടെ മകനായി 1972 മെയ് 31ന് ജനിച്ചു. തൃശൂരിലെ സർവ്വോദയം ഹൈസ്കൂൾ - ആരിയം പാടം, സെന്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിൽ സ്കൂൾ കോളേജ് പഠനം. തുടർന്ന് തൃശൂരിലെ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഫൈർ ആർട്സിൽ ബിരുദം പൂർത്തിയാക്കി. കലാസംവിധായകനായ പ്രേംജി വഴിയാണ് സിനിമയിലേക്കെത്തുന്നത്. പവിത്രൻ സംവിധാനം ചെയ്ത കുട്ടപ്പൻ സാക്ഷി എന്ന സിനിമയിലൂടെ ആയിരുന്നു അത്. പ്രശസ്ത കലാസംവിധായകനായ സാബു സിറിളാണ് ഗോകുൽദാസിന്റെ ഗുരു. 2000ലെ സായാഹ്നം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാവുന്നത്. തന്റെ ആദ്യ ചിത്രത്തിനു തന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച കലാസംവിധായകനെന്ന അവാർഡ് ഗോകുൽദാസ് കരസ്ഥമാക്കി. തുടർന്ന് 2006ൽ തന്ത്രക്കും 2016ൽ കമ്മട്ടിപ്പാടത്തിനും മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭ്യമായി.
സുരഭിയാണ് ഗോകുൽദാസിന്റെ ഭാര്യ. നിരഞ്ജൻ, അബനീന്ദ്രൻ എന്നീ ആണ്മക്കളും ഭാര്യയുമൊത്ത് കൊച്ചിയിൽ താമസിക്കുന്നു.
ഗോകുൽദാസിന്റെ ഫേസ്ബുക്ക് വിലാസം A V Gokuldas Gokul | ഇമെയിൽ വിലാസം ഇവിടെയുണ്ട്
കലാസംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് തുടരും | സംവിധാനം തരുൺ മൂർത്തി | വര്ഷം 2025 |
തലക്കെട്ട് തുറമുഖം | സംവിധാനം രാജീവ് രവി | വര്ഷം 2023 |
തലക്കെട്ട് ജിന്ന് | സംവിധാനം സിദ്ധാർത്ഥ് ഭരതൻ | വര്ഷം 2023 |
തലക്കെട്ട് അബ്രഹാം ഓസ്ലര് | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2023 |
തലക്കെട്ട് നൻപകൽ നേരത്ത് മയക്കം | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2023 |
തലക്കെട്ട് ഡിയർ ഫ്രണ്ട് | സംവിധാനം വിനീത് കുമാർ | വര്ഷം 2022 |
തലക്കെട്ട് പാൽതു ജാൻവർ | സംവിധാനം സംഗീത് പി രാജൻ | വര്ഷം 2022 |
തലക്കെട്ട് പട | സംവിധാനം കമൽ കെ എം | വര്ഷം 2022 |
തലക്കെട്ട് ബ്രോ ഡാഡി | സംവിധാനം പൃഥ്വിരാജ് സുകുമാരൻ | വര്ഷം 2022 |
തലക്കെട്ട് തല്ലുമാല | സംവിധാനം ഖാലിദ് റഹ്മാൻ | വര്ഷം 2022 |
തലക്കെട്ട് നാരദൻ | സംവിധാനം ആഷിക് അബു | വര്ഷം 2022 |
തലക്കെട്ട് അജഗജാന്തരം | സംവിധാനം ടിനു പാപ്പച്ചൻ | വര്ഷം 2021 |
തലക്കെട്ട് ആറാം പാതിരാ | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2021 |
തലക്കെട്ട് കുരുതി | സംവിധാനം മനു വാര്യർ | വര്ഷം 2021 |
തലക്കെട്ട് ചുരുളി | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2021 |
തലക്കെട്ട് ലൗ | സംവിധാനം ഖാലിദ് റഹ്മാൻ | വര്ഷം 2021 |
തലക്കെട്ട് ചെത്തി മന്ദാരം തുളസി | സംവിധാനം ആർ എസ് വിമൽ | വര്ഷം 2020 |
തലക്കെട്ട് അഞ്ചാം പാതിരാ | സംവിധാനം മിഥുൻ മാനുവൽ തോമസ് | വര്ഷം 2020 |
തലക്കെട്ട് കോടതിസമക്ഷം ബാലൻ വക്കീൽ | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2019 |
തലക്കെട്ട് 9 | സംവിധാനം ജെനുസ് മുഹമ്മദ് | വര്ഷം 2019 |
അവാർഡുകൾ
Production Designer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പ്രാവിൻകൂട് ഷാപ്പ് | സംവിധാനം ശ്രീരാജ് ശ്രീനിവാസൻ | വര്ഷം 2025 |
തലക്കെട്ട് അരിക് | സംവിധാനം വി എസ് സനോജ് | വര്ഷം 2025 |
തലക്കെട്ട് മലൈക്കോട്ടൈ വാലിബൻ | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2024 |
തലക്കെട്ട് വിവേകാനന്ദൻ വൈറലാണ് | സംവിധാനം കമൽ | വര്ഷം 2024 |
തലക്കെട്ട് അജയന്റെ രണ്ടാം മോഷണം | സംവിധാനം ജിതിൻ ലാൽ | വര്ഷം 2024 |
തലക്കെട്ട് തുറമുഖം | സംവിധാനം രാജീവ് രവി | വര്ഷം 2023 |
തലക്കെട്ട് കുമാരി | സംവിധാനം നിർമ്മൽ സഹദേവ് | വര്ഷം 2022 |
തലക്കെട്ട് കുരുതി | സംവിധാനം മനു വാര്യർ | വര്ഷം 2021 |
തലക്കെട്ട് ആണും പെണ്ണും | സംവിധാനം ആഷിക് അബു, വേണു, ജയ് കെ | വര്ഷം 2021 |
തലക്കെട്ട് ജോജി | സംവിധാനം ദിലീഷ് പോത്തൻ | വര്ഷം 2021 |
തലക്കെട്ട് അപ്പോസ്തലൻ | സംവിധാനം കെ എസ് ബാവ | വര്ഷം 2020 |