അഞ്ചാം പാതിരാ

Released
Ancham Pathira
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 10 January, 2020
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൊച്ചി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ച ചിത്രത്തിൻ്റെ സംവിധാനം മിഥുൻ മാനുവൽ തോമസ്. കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമായ ചിത്രത്തിൽ ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഷറഫുദ്ധീൻ, ജിനു ജോസഫ്‌, ഉണ്ണി മായ പ്രസാദ് എന്നിവരും അഭിനയിക്കുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം സുഷിൻ ശ്യാം.

ANJAAM PATHIRAA - Official Trailer | Kunchacko Boban | Midhun Manuel Thomas |Ashiq Usman Productions