നന്ദന വർമ്മ

Nandana Varma

നന്ദന വർമ്മ, അയാളും ഞാനും തമ്മിൽ ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് കടന്നു. തുടർന്ന്, 1983,ക്രൊക്കഡൈൽ ലവ് സ്റ്റോറി, പോളിടെക്നിക്ക്,മിലി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു