താക്കോൽ

Released
Thakkol
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 6 December, 2019
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പാല, ഈരാട്ടുപേട്ട, കോട്ടയം, ഗോവ

പാരഗൺ സിനിമാസിന്റെ ബാനറിൽ കിരൺ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് "താക്കോൽ". ഇന്ദ്രജിത്ത് സുകുമാരൻ, മുരളി ഗോപി, രഞ്ജി പണിക്കർ, നെടുമുടി വേണു തുടങ്ങിയവർ അഭിനയിക്കുന്നു      

Thakkol | Official Trailer | Kiron Prabhakaran| Shaji Kailas Entertainments| Indrajith | Murali Gopy