റൂഷിൻ ഷാജി

Rooshin Shaji

റൂഷിൻ ഷാജി. സംവിധായകൻ ഷാജി കൈലാസിന്റെയും ചലച്ചിത്രനടി നടി ആനിയുടെയും ഇളയ മകൻ.  കിരൺ പ്രഭാകരൻ സംവിധാനം ചെയ്ത "താക്കോൽ" എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുന്നു

Rooshin Shaji