ഗോകുലൻ
Gokulan
തമിഴിലും മലയാളത്തിലുമായി ഇരുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'അവൾ പേർ തമിഴരസി’ എന്ന തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചത്, ആദ്യത്തെ മലയാള സിനിമ കുടുംബശ്രീ ട്രാവൽസ്.
എറണാകുളം ജഡ്ജിമുക്കിലെ കാർഡിനൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തൃക്കാക്കര ഭാരതമാത കോളേജിലായിരുന്നു ഡിഗ്രി പഠനം, കുസാറ്റിൽ നിന്ന് പി.ജി നേടിയ ശേഷം അവിടെ തന്നെ എം.ഫിൽ വിദ്യാർത്ഥിയായി.
അച്ഛൻ : സത്യദേവ്
അമ്മ: കൗസല്യ
അവലംബം : മാതൃഭൂമി
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കുടുംബശ്രീ ട്രാവത്സ് | കിരൺ | 2011 | |
മോളി ആന്റി റോക്സ് | സൂപ്പർമാർക്കറ്റിലെ സഹായി ഉണ്ണി | രഞ്ജിത്ത് ശങ്കർ | 2012 |
പുണ്യാളൻ അഗർബത്തീസ് | രഞ്ജിത്ത് ശങ്കർ | 2013 | |
ആമേൻ | തെങ്ങുകയറ്റക്കാരൻ | ലിജോ ജോസ് പെല്ലിശ്ശേരി | 2013 |
മത്തായി കുഴപ്പക്കാരനല്ല | അക്കു അക്ബർ | 2014 | |
1983 | എബ്രിഡ് ഷൈൻ | 2014 | |
കൂതറ | സബീഷ് | ശ്രീനാഥ് രാജേന്ദ്രൻ | 2014 |
സപ്തമ.ശ്രീ.തസ്ക്കരാഃ | ലോക്ക് നിർമ്മാതാവ് | അനിൽ രാധാകൃഷ്ണമേനോൻ | 2014 |
ലാൽ ബഹദൂർ ശാസ്ത്രി | റെജീഷ് മിഥില | 2014 | |
പത്തേമാരി | സലിം അഹമ്മദ് | 2015 | |
ലൈഫ് ഓഫ് ജോസൂട്ടി | ദിവാകരൻ | ജീത്തു ജോസഫ് | 2015 |
അച്ഛാ ദിൻ | കാമരാജൻ | ജി മാർത്താണ്ഡൻ | 2015 |
യൂ ടൂ ബ്രൂട്ടസ് | സ്റ്റുഡിയോ അസിസ്റ്റന്റ് | രൂപേഷ് പീതാംബരൻ | 2015 |
സു സു സുധി വാത്മീകം | ഉഭയ് - മുകേഷിന്റെ സഹായി | രഞ്ജിത്ത് ശങ്കർ | 2015 |
നീ-ന | ഓട്ടോക്കാരൻ | ലാൽ ജോസ് | 2015 |
ഒന്നാംലോക മഹായുദ്ധം | അനി | ശ്രീ വരുണ് | 2015 |
തോപ്പിൽ ജോപ്പൻ | ഡ്രൈവർ ബൽറാം | ജോണി ആന്റണി | 2016 |
ഇടി | സാജിദ് യഹിയ | 2016 | |
മരുഭൂമിയിലെ ആന | നാട്ടുകാരൻ | വി കെ പ്രകാശ് | 2016 |
കോലുമിട്ടായി | അരുൺ വിശ്വം | 2016 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ന്നാ ജ് ണ്ടാക്ക് (Ndaakkippaatt) | തല്ലുമാല | മു.രി | വിഷ്ണു വിജയ് | 2022 |
Submitted 9 years 8 months ago by Neeli.