തോപ്പിൽ ജോപ്പൻ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 7 October, 2016
ഗ്രാൻഡ് ഫിലിം കോർപ്പറേഷന്റെ ബാനറിൽ ജോണി ആന്റണി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ. തിരക്കഥ നിഷാദ് കോയ. നൗഷാദ് ആലത്തൂർ, ജീവൻ നാസർ, സഞ്ജയ് ദുവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആൻഡ്രിയ ജെറമിയ, മംമ്ത മോഹൻദാസ് എന്നിവരാണ് നായികമാർ. സംഗീതം വിദ്യാസാഗർ.