ഒൻപതിലാകെ അൻപത്

ഒൻപതിലാകെ അമ്പത് ഒൻപത് മാർക്ക് കിട്ടീ
ഒൻപത് മാർക്കിന് അമ്പതിലമ്പത് വീക്ക് കിട്ടീ (2)
വീക്ക് കിട്ടിയ മാർക്ക് കിട്ടിയതാർക്ക് കുട്ടീ..ഹോയ്
വീക്ക് കിട്ടിയ മാർക്ക് കിട്ടിയതാർക്ക് കുട്ടീ
തോപ്രാങ്കുടി തോപ്പിലാങ്കുടി ജോപ്പൻകുട്ടീ
ഹോയ് .ഒൻപതിലാകെ അമ്പത് ഒൻപത് മാർക്ക് കിട്ടീ
ഒൻപത് മാർക്കിന് അമ്പതിലമ്പത് വീക്ക് കിട്ടീ

Onpathilage Official Video Song HD | Film Thoppil Joppan | Mammootty | Malayalam Song