ആര്യ സതീഷ് ബാബു

Arya Satheesh Babu

മലയാളം ടെലിവിഷൻ സീരിയലിൽ നിന്നും ചലച്ചിത്രലോകത്തെത്തിയ ആര്യ. "ബഡായി ബംഗ്ലാവ് " എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. അറിയപ്പെടുന്ന നർത്തകിയും അവതാരകയുമാണ് ആര്യ. കുഞ്ഞിരാമായണം, പ്രേതംഹണി ബീ 2, ഉറിയടി തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.

പേജ്