പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
128മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 17 November, 2017
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിച്ച് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ചിത്രം. ജയസൂര്യ, അജു വർഗ്ഗീസ് , ധർമ്മജൻ ബോൾഗാട്ടി , ശ്രീനാഥ് രവി തുടങ്ങിയവർ അഭിനയിക്കുന്നു