വിഷ്ണു ഗോവിന്ദൻ
Vishnu Govindan
കോട്ടയം സ്വദേശിയാണ് വിഷ്ണു ഗോവിന്ദൻ. ബിടെകിന് കൊച്ചിയിലെ CUSAT -ൽ ചേർന്ന് പഠിച്ചതാണ് വിഷ്ണുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കൊച്ചി ജീവിതം നാടക, സിനിമാപ്രവർത്തകരുമായി സൗഹൃദത്തിലാകുവാനും അതുവഴി അഭിനയ രംത്തേയ്ക്കെത്തുവാനും കഴിഞ്ഞു. 2017 -ൽ ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു ഗോവിന്ദൻ തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ അനൂപ് വി യോടൊപ്പം ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുടെ സംവിധായകനായി.
തുടർന്ന് ഇരുപതിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു. വില്ലൻ, വിമാനം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റർ & മിസ്സിസ് റൗഡി, പത്തൊൻപതാം നൂറ്റാണ്ട് എന്നീ ചിത്രങ്ങൾ അവയിൽ ചിലതാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഹിസ്റ്ററി ഓഫ് ജോയ് | വിഷ്ണു ഗോവിന്ദൻ, അനൂപ് പി | 2017 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഒരു മെക്സിക്കൻ അപാരത | ജോമിൻ | ടോം ഇമ്മട്ടി | 2017 |
വില്ലൻ | പൈപ്പ് കുഞ്ഞുമോൻ | ബി ഉണ്ണികൃഷ്ണൻ | 2017 |
വിമാനം | പ്രദീപ് എം നായർ | 2017 | |
പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് | പൂമ്പാറ്റ ചാനൽ റിപ്പോർട്ടർ ഗ്ലാഡ്സൺ | രഞ്ജിത്ത് ശങ്കർ | 2017 |
ലവകുശ | ഗിരീഷ് | 2017 | |
ഗൂഢാലോചന | ഷറഫ് | തോമസ് സെബാസ്റ്റ്യൻ | 2017 |
ഊഹം | ഉണ്ണി ഷിജോയ് | 2018 | |
ഫ്രഞ്ച് വിപ്ളവം | മജു കെ ബി | 2018 | |
പ്രേമസൂത്രം | തവളക്കണ്ണൻ സുകു | ജിജു അശോകൻ | 2018 |
ചാലക്കുടിക്കാരൻ ചങ്ങാതി | വിനയൻ | 2018 | |
വള്ളിക്കുടിലിലെ വെള്ളക്കാരന് | വിപിൻ | ഡഗ്ലസ് ആൽഫ്രഡ് | 2018 |
ഒരു കരീബിയൻ ഉഡായിപ്പ് | എ ജോജി | 2019 | |
ദി ഗാംബ്ലർ | ജോമി | ടോം ഇമ്മട്ടി | 2019 |
മാജിക് മൊമൻറ്സ് | ഫിലിപ്പ് കാക്കനാട്ട് , ചാൾസ് ജെ, പ്രജോദ്, ശബരീഷ് ബാലസുബ്രഹ്മണ്യൻ | 2019 | |
സ്വർണ്ണ മത്സ്യങ്ങൾ | ജി എസ് പ്രദീപ് | 2019 | |
വിശുദ്ധ പുസ്തകം | ഷാബു ഉസ്മാൻ | 2019 | |
മിസ്റ്റർ & മിസ്സിസ് റൗഡി | ജീത്തു ജോസഫ് | 2019 | |
ആകാശഗംഗ 2 | ഗോപികൃഷ്ണൻ | വിനയൻ | 2019 |
ഗൗതമന്റെ രഥം | സമ്പത്ത് അണ്ണൻ | ആനന്ദ് മേനോൻ | 2020 |
കുറി | ബിനോഷ് | കെ ആർ പ്രവീൺ | 2022 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹിസ്റ്ററി ഓഫ് ജോയ് | വിഷ്ണു ഗോവിന്ദൻ | 2017 |
Submitted 7 years 5 months ago by Neeli.
Edit History of വിഷ്ണു ഗോവിന്ദൻ
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
26 Feb 2022 - 15:58 | Achinthya | |
21 Feb 2022 - 16:35 | Achinthya | |
9 Oct 2021 - 11:06 | Santhoshkumar K | |
9 Oct 2021 - 11:04 | Santhoshkumar K | |
9 Oct 2021 - 11:02 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
15 Jan 2021 - 19:18 | admin | Comments opened |
12 Mar 2017 - 23:31 | Neeli | |
5 Mar 2017 - 14:05 | Neeli |