ചാലക്കുടിക്കാരൻ ചങ്ങാതി

Chalakkudikkaran Changathi
Tagline: 
A Tribute To Kalabhavan Mani
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 28 September, 2018

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ ഒരുക്കുന്ന ചിത്രം "ചാലക്കുടിക്കാരന്‍ ചങ്ങാതി". സെന്തിൽ കൃഷ്ണയാണ് (രാജാമണി) കലാഭവൻ മണിയായി അഭിനയിക്കുന്നത്. ആൽഫാ ഫിലിംസിന്റെ ബാനറിൽ ഗ്ളാസ്റ്റോൺ ഷാജിയാണ് ചിത്രത്തിന്റെ നിർമ്മാണം..

Chalakkudikkaran Changathi | Movie Official Trailer | Vinayan