അഷ്‌റഫ്‌ പിലാക്കൽ

Ashraf Pilakkal

നിർമ്മാതാവും അഭിനേതാവുമായ അഷ്‌റഫ് പിലാക്കൽ. ഭഗവതിപുരം, മൂന്നാം നാൾ എന്നീ സിനിമകളുടെ നിർമ്മാതാവ്. ഭഗവതിപുരം എന്ന ചിത്രത്തിൽ നായകനായും കലാഭവൻ മണി അവസാനമായി അഭിനയിച്ച "മൂന്നാം നാൾ" എന്ന ചിത്രത്തിൽ വില്ലനായും അഷ്‌റഫ് പിലാക്കൽ അഭിനയിച്ചു."സുലൈമാന്റെ പെണ്ണ്"എന്ന തമിഴ് ചിത്രം നിർമ്മിക്കുകയും അതിൽ പ്രധാന വേഷം കൈകാര്യം ചെയ്തു.

Ashraf Pilakkal