സമീർ

Released
Sameer
Tagline: 
Story of a Common Man
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 3 January, 2020

ഗൾഫിൽ പ്രവാസിയായി കഴിയേണ്ടി വന്ന ഒരു തക്കാളിക്കച്ചവടക്കാരന്റെ ജീവിതം പറയുന്ന ചിത്രമാണു സമീർ. എഴുത്തുകാരനും ഷോർട്ട് ഫിലിം മേക്കറുമായ റഷീദ് പാറക്കലാണ് സിനിമയ്ക്ക് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. 

Sameer | Official Trailer | Rasheed Parakkal | Anand Roshan | Anagha Sajeev