ജീവന്റെ ജീവനായ്

ജീവന്റെ ജീവനായ് നീ അണഞ്ഞൂ... 
വാനവും ഭൂമിയും പൂവണിഞ്ഞൂ... 
ഏതോ കിനാവിലായ് ഞാനലിഞ്ഞൂ... 
മാരിവിൽ ചേലോത്ത് നീ വിരിഞ്ഞൂ... 
സൂഫി സംഗീതത്തിൻ...
ഓരിശ പാടുമ്പോൾ...
സ്വർഗ്ഗീയ ഹൂറിയായ്.. 
നിന്റെ കണ്ടോട്ടേ... 
കാലങ്ങൾ ഞാൻ മറന്നോട്ടേ....
ഞാനൊന്നു കണ്ടോട്ടേ... 
ഞാനൊന്നു കണ്ടോട്ടേ... 
ഗസലിന്റെ ഈണം... 
ചേർന്നുള്ള താരകമേ...
ജനൽ വഴി കവിതകൾ പറന്നൊഴുകി....
കൈവളകൾ കിലു കിലെ ചിരി തുടങ്ങീ...
ആ ചുവരിൻ സുവർക്കത്തിനിതളുകൾ 
അകതാരിൽ ഉറവത്തെ രസമുല്ല തണലൊരുക്കീ...
ജന്മസാഫല്യമേകള്ളാ...

ഈ ധന്യവേളയിൽ ഹാരമായ് ചാർത്തൂ....
ഇഷ്ക്കിന്റെ റാഹത്ത് പ്രിയ പാദുഷാ നീ...
ഇഷ്ക്കിന്റെ റാഹത്ത് പ്രിയ പാദുഷാ നീ.... 
കാതോർക്കുമോ... എന്നിലേ... മൗനഗീതം...
നീ നൽകുമോ... കൽബിലേ... പട്ടുറുമാൽ...
ചാരത്തു ഞാൻ... വന്നിതാ... കണ്മണീ നിൻ... 
സ്നേഹത്തിനായ് ഏറെയായ് കാത്തു നിൽക്കുന്നു...
ജനൽ വഴി കവിതകൾ പറന്നൊഴുകി....
കൈവളകൾ കിലു കിലെ ചിരി തുടങ്ങീ...
ആ ചുവരിൻ സുവർക്കത്തിനിതളുകൾ 
അകതാരിൽ ഉറവത്തെ രസമുല്ല തണലൊരുക്കീ...
ജന്മസായൂജ്യമേകള്ളാ...
യാ... അള്ളാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevante Jeevanay