Jump to navigation
പാലായിലെ അരീക്കര സ്വദേശി. സ്കൂൾ കാലഘട്ടത്തിൽ ചിത്രരചനയിലും ന്യത്തത്തിലുമെല്ലാം മികവു തെളിയിച്ച ചിഞ്ചു, സമീർ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നു.