Jump to navigation
കിരാലൂർ സ്വദേശി. നിരവധി ലഘു സിനിമകളിൽ അഭിനയിച്ചു. നാടകങ്ങളിൽ സജീവമായിരുന്ന അഷ്റഫ്, യു. എ. ഇ യിൽ ഇരുപത്തിമൂന്ന് വർഷമായി ലോജിസ്റ്റിക്സ് ഷിപ്പിംഗ് മേഖലയിൽ ജോലി ചെയ്യുന്നു