ദേര ഡയറീസ്

Deira Diaries
നിർമ്മാണം: 

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തെ ആസ്പദമാക്കി മുഷ്ത്താഖ് റഹ്മാൻ കരിയാടൻ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം. അബു വളയംകുളമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Deira Diaries Official Trailer 2021 | Releasing on Nee Stream | Mushtaque Rahman Kariyadan