അബു വളയംകുളം
Abu Valayamkulam
കിസ്മത്തിലൂടെ മലയാള സിനിമയിൽ. മേർക്ക് തൊടർച്ചി മലൈ എന്ന തമിഴ് ചിത്രത്തിലെ നായകൻ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| കിസ്മത്ത് | കോൺസ്റ്റബിൾ രാജീവ് | ഷാനവാസ് കെ ബാവക്കുട്ടി | 2016 |
| ഈട | ചെന്ന്യം സുധാകരൻ | ബി അജിത് കുമാർ | 2018 |
| തമാശ | അമീറയുടെ സഹോദരൻ 2 | അഷ്റഫ് ഹംസ | 2019 |
| ഉടലാഴം | മീങ്കാരൻ | ഉണ്ണികൃഷ്ണൻ ആവള | 2019 |
| അഞ്ചാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2020 | |
| ദേര ഡയറീസ് | യൂസഫ് | മുഷ്താഖ് റഹ്മാൻ കരിയാടൻ | 2021 |
| ദി ലാസ്റ്റ് റ്റു ഡേയ്സ് | സന്തോഷ് ലക്ഷ്മൺ | 2021 | |
| ഓപ്പറേഷൻ ജാവ | പോലീസ് ഓഫീസർ, കടവന്ത്ര 1 | തരുൺ മൂർത്തി | 2021 |
| ഭീമന്റെ വഴി | ഗോകുലൻ (തട്ടുകട) | അഷ്റഫ് ഹംസ | 2021 |
| സൗദി വെള്ളക്ക | കോൻസ്റ്റബിൾ കുര്യൻ | തരുൺ മൂർത്തി | 2022 |
| റാണി ചിത്തിര മാർത്താണ്ഡ | പിങ്കു പീറ്റർ | 2023 | |
| ചാൾസ് എന്റർപ്രൈസസ് | അരക്കില്ലം വാച്ച്മാൻ | സുഭാഷ് ലളിത സുബ്രഹ്മണ്യൻ | 2023 |
| ഷെയ്ഡ്സ് ഓഫ് ലൈഫ് | നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് | 2024 | |
| പല്ലൊട്ടി 90's കിഡ്സ് | ഉണ്ണിയുടെ അച്ഛൻ ദാമോദരൻ | ജിതിൻ രാജ് | 2024 |
| നാരായണീന്റെ മൂന്നാണ്മക്കൾ | ഡോ അലി | ശരൺ വേണുഗോപാൽ | 2025 |
Casting Director
Casting Director
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| മഹൽ | നാസർ ഇരിമ്പിളിയം | 2025 |
| അരിക് | വി എസ് സനോജ് | 2025 |
| നാരായണീന്റെ മൂന്നാണ്മക്കൾ | ശരൺ വേണുഗോപാൽ | 2025 |
| സംശയം | രാജേഷ് രവി | 2025 |
| ഖൽബ് | സാജിദ് യഹിയ | 2024 |
| തെക്ക് വടക്ക് | പ്രേം ശങ്കർ | 2024 |
| ഷെയ്ഡ്സ് ഓഫ് ലൈഫ് | നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് | 2024 |
| ധബാരി ക്യുരുവി | പ്രിയനന്ദനൻ | 2024 |
| കണ്ണൂർ സ്ക്വാഡ് | റോബി വർഗ്ഗീസ് രാജ് | 2023 |
| ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! | ആദിൽ മൈമൂനത് അഷ്റഫ് | 2023 |
| ക്രിസ്റ്റഫർ | ബി ഉണ്ണികൃഷ്ണൻ | 2023 |
| ചാൾസ് എന്റർപ്രൈസസ് | സുഭാഷ് ലളിത സുബ്രഹ്മണ്യൻ | 2023 |
| കളിഗമിനാർ | ഷാജഹാൻ മുഹമ്മദ് | 2022 |
| ഒരു തെക്കൻ തല്ല് കേസ് | ശ്രീജിത്ത് എൻ | 2022 |
| സൗദി വെള്ളക്ക | തരുൺ മൂർത്തി | 2022 |
| ഭീമന്റെ വഴി | അഷ്റഫ് ഹംസ | 2021 |
| ചിരി | ജോസ് കല്ലിങ്കൽ, കൃഷ്ണ കുമാർ | 2021 |
| ഓപ്പറേഷൻ ജാവ | തരുൺ മൂർത്തി | 2021 |
| തമാശ | അഷ്റഫ് ഹംസ | 2019 |
| ജുംബാ ലഹരി | സുഭാഷ് ലളിത സുബ്രഹ്മണ്യൻ | 2019 |


