അഷ്റഫ് ഹംസ

Ashraf Hamsa

ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, പരസ്യങ്ങൾ എന്നിവയിൽ നിന്നുമാണ് അഷ്‌റഫ് ഹംസ സിനിമയിലെത്തുന്നത്.
യുപി ജയരാജിന്‍റെ ബീഹാര്‍ എന്ന കഥയെ ആസ്പദമാക്കിയായിരുന്നു  ആദ്യത്തെ ഷോ‍ട്ട് ഫിലിം. 

 മറ്റൊരു മലപ്പുറം സ്വദേശിയായ കെ‌എൽ 10 പത്തു എന്ന ചിത്രത്തിൻ്റെ  സംവിധായകൻ മുഹ്സിൻ പരാരിയുമായുള്ള  സുഹൃദ്‌ബന്ധമാണ് സിനിമയിലേയ്ക്ക് എത്തിച്ചത്. അങ്ങിനെയാണ് ആദ്യ ചിത്രമായ തമാശയിലേയ്ക്ക് എത്തിയത്.