സുഡാനി ഫ്രം നൈജീരിയ

Sudani from Nigeria
റിലീസ് തിയ്യതി: 
Friday, 23 March, 2018

സൗബിൻ ഷാഹിർ കേന്ദ്രകഥാപാത്രമായി എത്തുന്ന " സുഡാനി ഫ്രം നൈജീരിയ ". നവാഗതനായ സക്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ക്കു ശേഷം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ‘കെ.എല്‍10 പത്തി’ലൂടെ ശ്രദ്ധേയനായ മുഹ്‌സിന്‍ പരാരിയും സംവിധായകന്‍ സകറിയയുമാണ്. റെക്‌സ് വിജയന്‍ ആണ് സംഗീതം.

Sudani From Nigeria Official Trailer | Zakariya | Soubin Shahir | Samuel Abiola Robinson