നാസർ കറുത്തേനി

Naser Karutheni

സ്കൂൾ അധ്യാപകനാണ്.  സുഡാനി ഫ്രം നൈജീരിയ, കെ എൽ 10, ഹലാൽ ലൗ സ്റ്റോറി എന്ന സിനിമകളിൽ അഭിനയിച്ചു. ഹലാൽ ലൗ സ്റ്റോറിയിൽ പ്രധാനപ്പെട്ട വേഷമായിരുന്നു.