സമീർ താഹിർ

Sameer C Thahir
Sameer C Thahir-Cinematographer-m3db
Date of Birth: 
Friday, 7 November, 2014
സംവിധാനം: 4
കഥ: 1
തിരക്കഥ: 1

എറണാകുളം മഹാരാജാസിൽ പഠനം.

സ്റ്റിൽ ഫോട്ടോഗ്രഫർ ആയി തുടങ്ങിയ സമീർ സിനിമയിലേയ്ക്ക് എത്തിയത് മഹാരാജാസിലെ തന്നെ തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമാണ്. അമൽ നീരദ്, രാജീവ് രവി എന്നിവർക്ക് ഒപ്പം ചായാഗ്രഹണ സഹായി ആയി പ്രവർത്തിച്ചു. 2007-ൽ അമൽ നീരദിന്റെ തന്നെ ബിഗ് ബി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ചായാഗ്രാഹകനായി. 2011ൽ ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. 

ഭാര്യ : നീതു