5 സുന്ദരികൾ

Released
5 Sundarikal
കഥാസന്ദർഭം: 

നായികമാർക്ക് പ്രധാന്യമുള്ള വ്യത്യസ്തമായ അഞ്ച് കഥകൾ ചേരുന്ന അന്തോളജി സിനിമ. "സേതുലക്ഷ്മി, ഇഷ, ഗൗരി, കുള്ളന്റെ ഭാര്യ, ആമി" എന്നീ വ്യത്യസ്ഥ കഥാ-പരിസര-പശ്ചാത്തലങ്ങളിലൂടെ അഞ്ച് കൊച്ചു സിനിമകൾ.

നിർമ്മാണം: 
Tags: 
സർട്ടിഫിക്കറ്റ്: 
Runtime: 
141മിനിട്ടുകൾ
റിലീസ് തിയ്യതി: 
Saturday, 22 June, 2013

 

 

അഞ്ച് സംവിധായകരുടെ ഹ്രസ്വചിത്രങ്ങൾ കോർത്തിണക്കിയ ഒരു ആന്തോളജി ചിത്രമാണിത്. അഞ്ചു സ്ത്രീകളുടെ (അമ്മ, മകൾ, കാമുകി, ഭാര്യ, നടി) കഥ പറയുന്ന ഹ്രസ്വചിത്രങ്ങൾ ഒരുക്കുന്നത് അൻവർ റഷീദ്, അമൽ നീരദ്, ആഷിഖ് അബു, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവരാണ്. ഹ്രസ്വചിത്രങ്ങളുടെ വിവരങ്ങൾ താഴെ: 

 

ചിത്രങ്ങൾ സംവിധാനം ഛായാഗ്രഹണം  കഥ തിരക്കഥ
1 സേതുലക്ഷ്മി ഷൈജു ഖാലിദ് ആൽബി  എം മുകുന്ദൻ  ശ്യാം പുഷ്കരൻ
 മുനീര്‍ അലി
2 ഇഷ സമീർ താഹിർ ഷൈജു ഖാലിദ്    സിദ്ധാർത്ഥ് ഭരതൻ
3 ഗൗരി ആഷിക് അബു രാജീവ് രവി  അമൽ നീരദ്  അഭിലാഷ് കുമാർ
4 കുള്ളന്റെ ഭാര്യ അമൽ നീരദ് രണദിവെ    ഉണ്ണി ആർ
5 ആമി അൻവർ റഷീദ് അമൽ നീരദ്  ഹാഷിർ മുഹമ്മദ്‌  ഹാഷിർ മുഹമ്മദ്‌

mi8fcdZkG4I