ജിനു ബെൻ

Jinu Ben

അഭിനേതാവ്. 5 സുന്ദരികൾ എന്ന ആന്തോളജി സിനിമയിൽ അമൽ നീരദ് സംവിധാനം ചെയ്ത “കുള്ളന്റെ ഭാര്യ” എന്ന ഹൃസ്വസിനിമയിലെ കുള്ളനായി വേഷമിട്ടു