വണ്ടർഫുൾ ജേർണി

Wonderful journey malayalam movie
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
110മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 3 July, 2015

ദിലീപ് തോമസിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ബാബുരാജ്‌ , ദേവന്‍, കലാഭവൻ മണി, സെന്തില്‍, അഭി മാധവ്, അനൂപ്‌ ചന്ദ്രന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. കൂടാതെ ക്രേസി ഗോപാലനിലൂടെ ശ്രദ്ധേയയായ രാധാവര്‍മ്മ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുകയാണ് ഈ ചിത്രത്തിലൂടെ.

wonderful journery movie poster

rqQ_obBGBa4