അംബിക മോഹൻ
Ambika Mohan
മലയാള ചലച്ചിത്ര നടി.. 1996= ൽ മിമിക്സ് സൂപ്പർ 1000 എന്ന സിനിമയിലൂടെയാണ് അംബികമോഹൻ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് ജൂനിയർ മാൻഡ്രേക്ക്, ക്രൈം ഫയൽ, മേഘമൽഹാർ, മീശ മാധവൻ, ആദാമിന്റെ മകൻ അബു.., തുടങ്ങി 200 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. കെ എസ് ഇ ബിയിൽ ഉദ്യോഗസ്ഥനായ മോഹൻ ആണ് ഭർത്താവ്. രണ്ട് പെണ്മക്കളാണ് ഉള്ളത്. ഇളയമകൾ റോമി കലാകാരിയാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ലസാഗു ഉസാഘ | |||
മിമിക്സ് സൂപ്പർ 1000 | അരുന്ധതി വർമ്മ | ബാലു കിരിയത്ത് | 1996 |
ന്യൂസ് പേപ്പർ ബോയ് | നിസ്സാർ | 1997 | |
ജൂനിയർ മാൻഡ്രേക്ക് | അലി അക്ബർ | 1997 | |
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ | ലീലാമ്മ | പി ജി വിശ്വംഭരൻ | 1998 |
ക്രൈം ഫയൽ | അമലയുടെ അമ്മ | കെ മധു | 1999 |
സത്യമേവ ജയതേ | മറിയാമ്മ, നാൻസിയുടെ അമ്മ | വിജി തമ്പി | 2000 |
മേഘമൽഹാർ | ഏടത്തി | കമൽ | 2001 |
നന്ദനം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2002 | |
മീശമാധവൻ | ഭഗീരഥൻ പിള്ളയുടെ ഭാര്യ | ലാൽ ജോസ് | 2002 |
സ്റ്റോപ്പ് വയലൻസ് | എ കെ സാജന് | 2002 | |
സ്നേഹിതൻ | ജോസ് തോമസ് | 2002 | |
കസ്തൂരിമാൻ | പ്രിയംവദയുടെ അമ്മ | എ കെ ലോഹിതദാസ് | 2003 |
പട്ടാളം | ലാൽ ജോസ് | 2003 | |
സദാനന്ദന്റെ സമയം | അക്കു അക്ബർ, ജോസ് | 2003 | |
സൗദാമിനി | പി ഗോപികുമാർ | 2003 | |
ചക്രം | എ കെ ലോഹിതദാസ് | 2003 | |
വലത്തോട്ടു തിരിഞ്ഞാൽ നാലാമത്തെ വീട് | അൻസാർ കലാഭവൻ | 2003 | |
ഭവം | ടീച്ചർ | സതീഷ് മേനോൻ | 2004 |
രസികൻ | അമ്മായി | ലാൽ ജോസ് | 2004 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദി ടൈഗർ | ഷാജി കൈലാസ് | 2005 |
Submitted 13 years 1 month ago by Kiranz.
Edit History of അംബിക മോഹൻ
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
17 Mar 2022 - 01:39 | Achinthya | |
17 Mar 2022 - 01:37 | Achinthya | |
23 Feb 2022 - 16:31 | Achinthya | |
15 Jan 2021 - 19:49 | admin | Comments opened |
4 Jan 2020 - 12:21 | Santhoshkumar K | |
13 Feb 2019 - 12:26 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
18 Oct 2014 - 23:28 | Kiranz | |
6 Mar 2012 - 11:01 | admin |