സദാനന്ദന്റെ സമയം

Sadanadante Samayam
കഥാസന്ദർഭം: 

ജാതകത്തിലും ജ്യോതിഷത്തിലും അമിതമായി വിശ്വസിക്കുന്ന ഒരു യുവാവിന്റെ ജീവിതത്തിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ.

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
132മിനിട്ടുകൾ
റിലീസ് തിയ്യതി: 
Saturday, 24 May, 2003