സൗപർണ്ണിക
സൗപർണ്ണികാ തീരവാസിനീ...
സൗഭാഗ്യ സന്തായിനീ....അമ്മേ..ജഗജനനീ...
അനുഗ്രഹമരുളൂ മൂകാംബികേ........
സൗപർണ്ണികാ തീരവാസിനീ...
സൗഭാഗ്യ സന്തായിനീ....അമ്മേ..ജഗജനനീ...
അനുഗ്രഹമരുളൂ മൂകാംബികേ........
അനുഗ്രഹമരുളൂ മൂകാംബികേ.......
അമ്മേ...അമ്മേ....അമ്മേ.....അമ്മേ
(സൗപർണ്ണികാ..........ജഗജനനീ)
കലയുടെ കോവിലിൽ കൈത്തിരിയുഴിയും
അവിടുത്തെ പൈതങ്ങൾ ഞങ്ങൾ.....(2)
വേദാന്തസാരമേ ഞങ്ങൾ തൻ മാനസ (2)
വേദിയിലെന്നും കുടിയിരിയ്ക്കൂ.............
വേദിയിലെന്നും കുടിയിരിയ്ക്കൂ.............
(സൗപർണ്ണികാ..........ജഗജനനീ)
ഉമയും നീയേ..രമയും നീയേ....
വാണിയും നീയേ.....മൂകാംബികേ...(2)
ശ്രുതിയുടെ പൊരുളും ലയവും നീയേ....(2)
ശ്രിതവത്സലയാം ജഗദംബികേ.....
ശ്രിതവത്സലയാം ജഗദംബികേ......(പല്ലവി)
സൗപർണ്ണികാ തീരവാസിനീ......
സൗഭാഗ്യ സന്തായിനീ.........(2)
അമ്മേ.....അമ്മേ....അമ്മേ....അമ്മേ