മിലി
കഥാസന്ദർഭം:
മിലി കൊച്ചു കുഞ്ഞുങ്ങളുടെ ടീച്ചറാണ്. ആരോടും അധികം സംസാരിക്കാത്ത ഒരു അന്തർമുഖിയും. മറ്റുള്ളവരുമായി കൂട്ടുകൂടാതെ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഉൾവലിഞ്ഞു ജീവിക്കുന്ന പ്രകൃതം. എന്നാൽ മിലി നവീൻ എന്ന ചെറുപ്പക്കാരനുമായി നല്ല സൗഹൃദത്തിലാണ്. സ്വഭാവത്തിൽ എന്ന പോലെ തൊഴിൽ മേഖലയിലും രണ്ടു ധ്രുവങ്ങളിൽ കഴിയുന്ന മിലീയും നവീനും കൂടുതൽ ഇടപഴകുമ്പോൾ മിലിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിൽ.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 23 January, 2015
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
മിലി | |
നവീൻ | |
മിലിയുടെ അച്ഛൻ | |
മിലിയുടെ റൂം മേറ്റ് | |
മിലി ടീച്ചറായ സ്കൂളിലെ മാനേജ്മെന്റ്റ് | |
നാൻസി | |
നാൻസിയുടെ അമ്മ | |
മിലിയുടെ റൂം മേറ്റ് | |
മിലിയുടെ റൂം മേറ്റ് | |
മിലിയുടെ അമ്മ | |
മിലിയുടെ ചിറ്റ | |
ക്ലീനിംഗ് സ്റ്റാഫ് | |
ഹോസ്റൽ വാർഡൻ | |
താര | |
മിലിയുടെ കുട്ടിക്കാലം | |
ഫ്ലാറ്റിലെ സെക്യൂരിറ്റി | |
ഫ്ലാറ്റിലെ അന്തേവാസി | |
അസോസിയേഷൻ അംഗം | |
മിലി ടീച്ചറായ സ്കൂളിലെ മാനേജ്മെന്റ്റ് | |
അസോസിയേഷൻ അംഗം | |
അസോസിയേഷൻ അംഗം | |
മിലിയുടെ സ്കൂളിലെ പ്രിൻസിപ്പാൽ | |
മിലിയുടെ ക്ലാസ് ടീച്ചർ |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
സംഗീതം:
Technical Crew
എഡിറ്റിങ്:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
കണ്മണിയേ കണ്മണിയേ |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഗോപി സുന്ദർ | ആലാപനം മിൻമിനി |
നം. 2 |
ഗാനം
മണ്പാത നീട്ടുന്ന |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഷാൻ റഹ്മാൻ |
നം. 3 |
ഗാനം
മഞ്ഞു പെയ്യുമീ വാക്കിലും |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഗോപി സുന്ദർ | ആലാപനം നജിം അർഷാദ്, മൃദുല വാര്യർ |
നം. 4 |
ഗാനം
മിലി മിലി മിലി മിലി (m) |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഗോപി സുന്ദർ | ആലാപനം ഗോപി സുന്ദർ |
നം. 5 |
ഗാനം
മിലി മിലി മിലി മിലി (f) |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഗോപി സുന്ദർ | ആലാപനം പവിത്ര മേനോൻ |
നം. 6 |
ഗാനം
മിഴിയും മൊഴിയും [തീം സോങ്ങ്] |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഗോപി സുന്ദർ | ആലാപനം അഞ്ജന അനിൽകുമാർ , ആതിര വിനോദ്, നെവിൻ സി ഡെൽസൻ |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 169.94 KB |