ദിവ്യ

Divya M Nair
ഡബ്ബിംഗ്
ദിവ്യ എം നായർ

അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ദിവ്യ (ദിവ്യ എം നായർ). സ്വദേശം കൊല്ലം ജില്ലയിലെ കുണ്ടറ. റേഡിയോ ജോക്കിയായും മോഡലായും ടെലിവിഷൻ അവതാരകയായും ഇങ്ങനെ പല മേഖലകളിൽ സജീവമാണ് ദിവ്യ. മുപ്പത്തഞ്ചോളം ചിത്രങ്ങൾക്ക് ഡബ്ബിങ് ചെയ്തിട്ടുണ്ട്. ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.