എബി

Released
Aby
നിർമ്മാണം: 
സഹനിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 23 February, 2017

കുഞ്ഞിരാമായണം എന്ന ചിത്രത്തിനു ശേഷം ലിറ്റിൽ ബിഗ് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രമാണ് എബി. പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്യുന്ന ശ്രീകാന്ത് മുരളി ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനാണ് നായകൻ.

ABY Malayalam Movie Official Trailer - starring Vineeth Sreenivasan, Aju Varghese