ജയ്സണ്‍ ജെ നായർ

Jaison J nair
ജയ്സണ്‍ ജെ നായർ
ജെയ്സണ്‍ ജെ നായർ
ജെയ്‌സൻ ജെ നായർ
സംഗീതം നല്കിയ ഗാനങ്ങൾ: 16
ആലപിച്ച ഗാനങ്ങൾ: 2

2006 ൽ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെ സിനിമാഗാന സംവിധായകനായി അരങ്ങേറ്റം. ആ ചിത്രത്തിൽ ജി. വേണുഗോപാൽ ആലപിച്ച ശ്യാമവാനിലേതോ എന്ന ഗാനം ഇദ്ദേഹത്തെ പ്രശസ്തനാക്കി. മിഷൻ 90 ഡെയ്സ്, ശുദ്ധരിൽ ശുദ്ധൻ, ഇത്രമാത്രം എന്നീ ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവ്വഹിച്ചു. വളരെയധികം ആസ്വാദക ശ്രദ്ധപിടിച്ചു പറ്റിയ കുട്ടികളുടെ പാട്ടുകളായ "കിലുക്കാമ്പെട്ടി" വാല്യം 1 & 2 അദ്ദേഹത്തിന്റെ സവിശേഷമായ സംഗീത സംവിധാനത്താൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജി. വേണുഗോപാലിന്റെ 'കാവ്യഗീതികൾ' എന്ന കാവ്യ ആൽബത്തിന്റെ  സംഗീത സംവിധാനവും നിർവ്വഹിച്ചു