Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

    സ്വാമീ ശരണമയ്യപ്പാ...

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post datesort ascending
Lyric വണക്കം സാറെ ചൊവ്വ, 17/12/2024 - 22:03
Lyric സുഖമോ ദേവി (മെയിൽ) ചൊവ്വ, 17/12/2024 - 21:49
Lyric സുഖമോ ദേവി (ഫിമെയിൽ) ചൊവ്വ, 17/12/2024 - 21:42
Lyric കണ്ണിനു കുളിരാം Sat, 14/12/2024 - 11:42
Lyric ആനന്ദത്തിൻ ദിനങ്ങൾ Sat, 07/12/2024 - 21:11
Artists ജോഷി പടമാടൻ Sat, 07/12/2024 - 21:09
Lyric പുള്ളിമാൻ കണ്ണിലെ Sat, 07/12/2024 - 18:36
Lyric നീയോ Sat, 07/12/2024 - 18:32
Artists റെയാൻ Sat, 07/12/2024 - 18:30
Lyric ഓ മകനെ Sat, 07/12/2024 - 18:19
Lyric ഇസ മസ്സിയ Sat, 07/12/2024 - 18:15
Lyric ഫിയർലെസ്സ് നൈറ്റ്‌ Sat, 07/12/2024 - 18:08
Lyric എൻ ഉയിരേ ബുധൻ, 04/12/2024 - 12:33
Artists രഞ്ജിത്ത് ആർ നായർ ബുധൻ, 04/12/2024 - 12:26
Lyric സാഗ സപ്ത ബുധൻ, 04/12/2024 - 11:40
Lyric നീയെൻ ബുധൻ, 04/12/2024 - 11:37
Lyric കണ്മണിയെ ബുധൻ, 04/12/2024 - 11:34
Artists അർജുൻ ബുധൻ, 04/12/2024 - 11:25
Artists ലതാ ഉണ്ണികൃഷ്ണൻ വെള്ളി, 29/11/2024 - 16:55
Lyric നായാടികൾ വ്യാഴം, 28/11/2024 - 15:32
Artists ടെൽഫി വ്യാഴം, 28/11/2024 - 15:28
Lyric മന്ദാര മലരിൽ (ഉപകരണ ഗാനം) വ്യാഴം, 28/11/2024 - 15:16
Lyric യാത്ര പോലും വ്യാഴം, 28/11/2024 - 15:10
Lyric ആകാശത്തിരിക്കണ വ്യാഴം, 21/11/2024 - 08:45
Lyric ഹലോ മമ്മി ബുധൻ, 20/11/2024 - 22:02
Lyric റെഡിയാ മാരൻ ബുധൻ, 20/11/2024 - 22:00
Artists അശ്വിൻ റാം ബുധൻ, 20/11/2024 - 21:46
Artists അധ്രി ജോ ബുധൻ, 20/11/2024 - 21:44
Lyric ദൂരേക്ക് ദൂരേക്ക് ബുധൻ, 20/11/2024 - 09:18
Lyric അയ്‌സ്‌ ക്ലോസ് (പ്രമോ സോങ് ) ബുധൻ, 20/11/2024 - 09:11
Lyric ഫൈറ്റ് സോങ് ബുധൻ, 20/11/2024 - 09:08
Lyric എരിവേനൽ ബുധൻ, 20/11/2024 - 09:03
Lyric യാ കരീം ചൊവ്വ, 19/11/2024 - 21:57
Lyric ഉള്ളമറിഞ്ഞവളെ ചൊവ്വ, 19/11/2024 - 21:54
Lyric യാത്ര ചൊവ്വ, 19/11/2024 - 21:49
Artists ദി കൾചർഹുഡ് ചൊവ്വ, 19/11/2024 - 16:00
Artists അൽ അസ്മ ഉൽ ഹസ്ന ചൊവ്വ, 19/11/2024 - 15:55
Lyric വീണുരുകിയോ ചൊവ്വ, 19/11/2024 - 15:28
Lyric ചിറകുകൾ ചൊവ്വ, 19/11/2024 - 15:24
Lyric നൂലില്ലാ കറക്കം ചൊവ്വ, 19/11/2024 - 15:06
Lyric അടുത്തോട്ടടുക്കണ്ട ചൊവ്വ, 19/11/2024 - 14:59
Lyric ഭൈരവൻ പാട്ട് വെള്ളി, 15/11/2024 - 09:13
Artists ആദർശ് പി എ വെള്ളി, 15/11/2024 - 09:11
Artists ആദിത്യ കെ എൻ വെള്ളി, 15/11/2024 - 09:09
Lyric കൺമുനകളിൽ വ്യാഴം, 14/11/2024 - 20:08
Lyric വട്ടപ്പൊട്ടുകാരി ചൊവ്വ, 12/11/2024 - 12:31
Artists പ്രതീഷ് പോത്തൻപാടം ചൊവ്വ, 12/11/2024 - 12:29
Lyric ആരെ വിട്ടതമ്മാ ചൊവ്വ, 12/11/2024 - 12:21
Artists കൃഷ്ണദാസ് നെച്ചുർ ചൊവ്വ, 12/11/2024 - 12:21
Artists രവീന്ദ്രൻ ചേരമംഗലം ചൊവ്വ, 12/11/2024 - 12:19

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഡ്യൂപ്ലിക്കേറ്റ് ബുധൻ, 18/12/2024 - 22:15 അഭിനേത്രിയുടെ പേര് ശരിയായി ചേർത്തു
രൂപശ്രീ ബുധൻ, 18/12/2024 - 22:11 പ്രൊഫൈൽ ഫോട്ടോസ് ചേർത്തു
വണക്കം സാറെ ചൊവ്വ, 17/12/2024 - 22:03 ഗാനത്തിന്റ വരികൾ ചേർത്തു
വണക്കം സാറെ ചൊവ്വ, 17/12/2024 - 22:03 ഗാനത്തിന്റ വരികൾ ചേർത്തു
വണക്കം സാറെ ചൊവ്വ, 17/12/2024 - 22:03 ഗാനത്തിന്റ വരികൾ ചേർത്തു
സുഖമോ ദേവി (മെയിൽ) ചൊവ്വ, 17/12/2024 - 21:49 ഗാനത്തിന്റ വരികൾ ചേർത്തു
സുഖമോ ദേവി (മെയിൽ) ചൊവ്വ, 17/12/2024 - 21:49 ഗാനത്തിന്റ വരികൾ ചേർത്തു
സുഖമോ ദേവി (മെയിൽ) ചൊവ്വ, 17/12/2024 - 21:49 ഗാനത്തിന്റ വരികൾ ചേർത്തു
സുഖമോ ദേവി (ഫിമെയിൽ) ചൊവ്വ, 17/12/2024 - 21:42 ഗാനത്തിന്റ വരികൾ ചേർത്തു
സുഖമോ ദേവി (ഫിമെയിൽ) ചൊവ്വ, 17/12/2024 - 21:42 ഗാനത്തിന്റ വരികൾ ചേർത്തു
സുഖമോ ദേവി (ഫിമെയിൽ) ചൊവ്വ, 17/12/2024 - 21:42 ഗാനത്തിന്റ വരികൾ ചേർത്തു
കണ്ണിനു കുളിരാം Sat, 14/12/2024 - 11:42 ഗാനത്തിന്റ വീഡിയോ ചേർത്തു
കണ്ണിനു കുളിരാം Sat, 14/12/2024 - 11:42 ഗാനത്തിന്റ വീഡിയോ ചേർത്തു
കണ്ണിനു കുളിരാം Sat, 14/12/2024 - 11:42 ഗാനത്തിന്റ വീഡിയോ ചേർത്തു
ആനന്ദത്തിൻ ദിനങ്ങൾ Sat, 07/12/2024 - 21:11 പുതിയ ഗാനം ചേർത്തു
ആനന്ദത്തിൻ ദിനങ്ങൾ Sat, 07/12/2024 - 21:11 പുതിയ ഗാനം ചേർത്തു
ആനന്ദത്തിൻ ദിനങ്ങൾ Sat, 07/12/2024 - 21:11 പുതിയ ഗാനം ചേർത്തു
ജോഷി പടമാടൻ Sat, 07/12/2024 - 21:09 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
ജോഷി പടമാടൻ Sat, 07/12/2024 - 21:09 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
പുള്ളിമാൻ കണ്ണിലെ Sat, 07/12/2024 - 18:36 പുതിയ ഗാനം ചേർത്തു
പുള്ളിമാൻ കണ്ണിലെ Sat, 07/12/2024 - 18:36 പുതിയ ഗാനം ചേർത്തു
പുള്ളിമാൻ കണ്ണിലെ Sat, 07/12/2024 - 18:36 പുതിയ ഗാനം ചേർത്തു
നീയോ Sat, 07/12/2024 - 18:32 പുതിയ ഗാനം ചേർത്തു
നീയോ Sat, 07/12/2024 - 18:32 പുതിയ ഗാനം ചേർത്തു
നീയോ Sat, 07/12/2024 - 18:32 പുതിയ ഗാനം ചേർത്തു
റെയാൻ Sat, 07/12/2024 - 18:30 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
റെയാൻ Sat, 07/12/2024 - 18:30 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
ഓ മകനെ Sat, 07/12/2024 - 18:19 പുതിയ ഗാനം ചേർത്തു
ഓ മകനെ Sat, 07/12/2024 - 18:19 പുതിയ ഗാനം ചേർത്തു
ഓ മകനെ Sat, 07/12/2024 - 18:19 പുതിയ ഗാനം ചേർത്തു
ഇസ മസ്സിയ Sat, 07/12/2024 - 18:15 പുതിയ ഗാനം ചേർത്തു
ഇസ മസ്സിയ Sat, 07/12/2024 - 18:15 പുതിയ ഗാനം ചേർത്തു
ഇസ മസ്സിയ Sat, 07/12/2024 - 18:15 പുതിയ ഗാനം ചേർത്തു
ഫിയർലെസ്സ് നൈറ്റ്‌ Sat, 07/12/2024 - 18:08 പുതിയ ഗാനം ചേർത്തു
ഫിയർലെസ്സ് നൈറ്റ്‌ Sat, 07/12/2024 - 18:08 പുതിയ ഗാനം ചേർത്തു
ഫിയർലെസ്സ് നൈറ്റ്‌ Sat, 07/12/2024 - 18:08 പുതിയ ഗാനം ചേർത്തു
എൻ ഉയിരേ ബുധൻ, 04/12/2024 - 12:33 പുതിയ ഗാനം ചേർത്തു
എൻ ഉയിരേ ബുധൻ, 04/12/2024 - 12:33 പുതിയ ഗാനം ചേർത്തു
എൻ ഉയിരേ ബുധൻ, 04/12/2024 - 12:33 പുതിയ ഗാനം ചേർത്തു
അനൂപ് നിരിചൻ ബുധൻ, 04/12/2024 - 12:29 പ്രൊഫൈലിൽ സംഗീതസംവിധായകൻ എന്ന് കൂടി ചേർത്തു
പരാക്രമം ബുധൻ, 04/12/2024 - 12:27 ഗാനരചയിതാവിന്റ പേര് ശരിയാക്കി ചേർത്തു
രഞ്ജിത്ത് ആർ നായർ ബുധൻ, 04/12/2024 - 12:26 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
രഞ്ജിത്ത് ആർ നായർ ബുധൻ, 04/12/2024 - 12:26 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു
സാഗ സപ്ത ബുധൻ, 04/12/2024 - 11:40 പുതിയ ഗാനം ചേർത്തു
സാഗ സപ്ത ബുധൻ, 04/12/2024 - 11:40 പുതിയ ഗാനം ചേർത്തു
സാഗ സപ്ത ബുധൻ, 04/12/2024 - 11:40 പുതിയ ഗാനം ചേർത്തു
നീയെൻ ബുധൻ, 04/12/2024 - 11:37 പുതിയ ഗാനം ചേർത്തു
നീയെൻ ബുധൻ, 04/12/2024 - 11:37 പുതിയ ഗാനം ചേർത്തു
നീയെൻ ബുധൻ, 04/12/2024 - 11:37 പുതിയ ഗാനം ചേർത്തു
കണ്മണിയെ ബുധൻ, 04/12/2024 - 11:34 പുതിയ ഗാനം ചേർത്തു

Pages