രഞ്ജിനി പ്രിയരഞ്ജിനി
രഞ്ജിനി പ്രിയരഞ്ജിനി
രാഗഭാവതാളലയ തരംഗിണി
രഞ്ജിനി പ്രിയരഞ്ജിനി
രാഗഭാവതാളലയ തരംഗിണി (2)
എത്ര സ്വരങ്ങളില്‍ നിന്‍ കീര്‍ത്തനം
എത്ര പദങ്ങളില്‍ നിന്‍ നര്‍ത്തനം
(എത്ര സ്വരങ്ങളില്‍)
രഞ്ജിനി പ്രിയരഞ്ജിനി......
ശിലകളില്‍ മയങ്ങും സുരശില്‍പ്പസുന്ദരിമാര്‍
നിറമയില്‍പ്പീലി നീര്‍ത്തി ഉണരുന്നു
(ശിലകളില്‍ )
തിരകളില്‍ നവലാസ്യനിരുപമ ലഹരിയായ്
കളനൂപുരനാദമുയരുന്നു
(തിരകളില്‍ )
രഞ്ജിനി പ്രിയരഞ്ജിനി.....
അഞ്ജനമെഴുതിയ സാരസമിഴികളില്‍
അംഗുലി തഴുകിയ
ലാലസ മുദ്രകളില്‍
(അഞ്ജനമെഴുതിയ)
അനുരാഗ ഹൃദയത്തിന്‍ അനുഭാവമോ സഖി
അഭിലാഷ രസഭംഗ പരിഭവമോ
(അനുരാഗ)
രഞ്ജിനി പ്രിയരഞ്ജിനി പ്രിയരഞ്ജിനി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ranjini priyarenjini
Additional Info
Year:
1987
ഗാനശാഖ: