Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

    സ്വാമീ ശരണമയ്യപ്പാ...

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post datesort ascending
Artists ഷാനി ഭുവൻ വ്യാഴം, 17/11/2022 - 11:47
Lyric *അട്ടപ്പാടി ഗാനം ബുധൻ, 16/11/2022 - 22:25
Artists തങ്കരാജ് മൂപ്പൻ ബുധൻ, 16/11/2022 - 22:19
Lyric *ഇമകൾ ചിമ്മാതിരവും പകലും ബുധൻ, 16/11/2022 - 12:04
Studio ക്രീംസൺ അവന്യു ചെന്നൈ ബുധൻ, 16/11/2022 - 12:01
Lyric *ചന്ദ്രക്കലാധരൻ തൻ മകനെ ബുധൻ, 16/11/2022 - 09:19
Studio കൊച്ചിൻ ആർ ആർ റെക്കോർഡ്സ് ബുധൻ, 16/11/2022 - 09:16
Studio ഡിജി ഓഡിയോ വേവ്സ് ചെന്നൈ ബുധൻ, 16/11/2022 - 08:55
Artists വനജ് കേശവ് ബുധൻ, 16/11/2022 - 08:50
Artists കെ കെ സെന്തിൽ കുമാർ ബുധൻ, 16/11/2022 - 08:47
Lyric *ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ചൊവ്വ, 15/11/2022 - 22:27
Artists അഭിജിത് നാരായൺ ചൊവ്വ, 15/11/2022 - 22:25
Artists അനീഷ് പെരുന്തല്ലൂർ ചൊവ്വ, 15/11/2022 - 22:21
Artists സിജു കെ പുരം ചൊവ്വ, 15/11/2022 - 22:18
Studio കെ റ്റി എസ് മീഡിയ ചൊവ്വ, 15/11/2022 - 22:14
Artists സന്തോഷ്‌ വെങ്കി Mon, 14/11/2022 - 22:23
Artists മംഗ്ലീ Mon, 14/11/2022 - 22:20
Artists രവി ബസ്രൂർ Mon, 14/11/2022 - 22:17
Artists ശ്യാം കസർള Mon, 14/11/2022 - 22:13
Lyric വാനിലെ താരകേ തേടുന്നിതാ Mon, 14/11/2022 - 19:41
Artists സച്ചു ഭാസ്കർ Mon, 14/11/2022 - 19:38
Artists വിശു അനിൽ Mon, 14/11/2022 - 19:36
Artists ആരതി മോഹൻ Mon, 14/11/2022 - 19:27
Studio കൊച്ചിൻ എം സ്റ്റുഡിയോസ് Mon, 14/11/2022 - 19:16
Artists അറിവ് Mon, 14/11/2022 - 19:00
Lyric *ഇക്കരെ വൈരക്കൽ പെണ്ണൊരുത്തി Mon, 14/11/2022 - 15:04
Artists ഹരി Mon, 14/11/2022 - 15:00
Artists രാഹുൽ തിവാരി Mon, 14/11/2022 - 14:55
Artists പ്രിയ പ്രകാശ് Mon, 14/11/2022 - 14:49
Artists ഫെജി Mon, 14/11/2022 - 14:46
Lyric *കാത്തു കാത്തിരിപ്പു മുള്ളില് Mon, 14/11/2022 - 10:36
Studio യൂനോ റെക്കോർഡ്സ് ചെന്നൈ Mon, 14/11/2022 - 10:31
Lyric *എന്ത് പാങ് ചങ്കിനുള്ളിലെ Mon, 14/11/2022 - 10:23
Lyric കുയ്യാലി വീട് (പബ്ലിക്‌ വീട് ) Mon, 14/11/2022 - 09:50
Lyric *എന്നമ്മേ ഡാർലിംഗ് Mon, 14/11/2022 - 09:39
Lyric *മായാ മതിലുകൾ Mon, 14/11/2022 - 09:17
Lyric *നല്ല തനിതങ്കം Mon, 14/11/2022 - 09:14
Lyric *കണ്ട നാൾ മൊഴി കേട്ടനാൾ Mon, 14/11/2022 - 09:08
Artists രാജീവ്‌ ഗോവിന്ദൻ Mon, 14/11/2022 - 08:59
Artists നളിൻകുമാർ Sun, 13/11/2022 - 10:51
Artists ജയകൃഷ്ണൻ Sun, 13/11/2022 - 10:48
Artists റെനീൽ പ്രെമിക്സ് Sun, 13/11/2022 - 10:45
Artists സഞ്ജു അറക്കൽ Sun, 13/11/2022 - 10:41
Studio റ്റാഗ് സ്റ്റുഡിയോ മുംബൈ Sun, 13/11/2022 - 10:34
Artists പോൾ ജോസഫ് Sun, 13/11/2022 - 10:31
Lyric *കള്ളത്തരം അന്നു മുതലിതുവരെ Sat, 12/11/2022 - 21:51
Lyric *മാമാ ചായേൽ ഉറുമ്പ് Sat, 12/11/2022 - 21:41
Artists പോൾ Sat, 12/11/2022 - 20:18
Artists ഷത്ഥർചി ഹുണ്ടെറ്റ് വെള്ളി, 11/11/2022 - 11:15
Artists ബിന്ദിയാ ചെറിയാൻ വെള്ളി, 11/11/2022 - 10:56

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സുബ്ബലക്ഷ്മി അമ്മാൾ വെള്ളി, 01/12/2023 - 09:55
ഗഗനമേഘതി മറന്നൊരു വ്യാഴം, 30/11/2023 - 12:59 പുതിയ ഗാനം ചേർത്തു

ജയ്സണ്‍ ജെ നായർ Mon, 13/11/2023 - 13:43 Aliyasl പേര് ചേർത്തു
അന്തിക്കള്ള് പോലെ Mon, 13/11/2023 - 13:38 ഗായകന്റെ പേര് ശരിയായി ചേർത്തു
വക്കീല് കോട്ടണിഞ്ഞ് Mon, 13/11/2023 - 09:30 പുതിയ ഗാനം ചേർത്തു
വക്കീല് കോട്ടണിഞ്ഞ് Mon, 13/11/2023 - 09:30 പുതിയ ഗാനം ചേർത്തു
വക്കീല് കോട്ടണിഞ്ഞ് Mon, 13/11/2023 - 09:30 പുതിയ ഗാനം ചേർത്തു
അഭിത് ചന്ദ്രൻ Mon, 13/11/2023 - 09:28 പുതിയ സംഗീതസംവിധായകന്റെ പേര് ചേർത്തു
അഭിത് ചന്ദ്രൻ Mon, 13/11/2023 - 09:28 പുതിയ സംഗീതസംവിധായകന്റെ പേര് ചേർത്തു
മനു ഗോപിനാഥ്‌ Mon, 13/11/2023 - 09:25 പുതിയ സംഗീതസംവിധായകന്റെ പേര് ചേർത്തു
മനു ഗോപിനാഥ്‌ Mon, 13/11/2023 - 09:25 പുതിയ സംഗീതസംവിധായകന്റെ പേര് ചേർത്തു
ദീപക് രാമകൃഷ്ണൻ Mon, 13/11/2023 - 09:20 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
ദീപക് രാമകൃഷ്ണൻ Mon, 13/11/2023 - 09:20 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
അന്തിക്കള്ള് പോലെ Mon, 13/11/2023 - 09:10 പുതിയ ഗാനം ചേർത്തു
അന്തിക്കള്ള് പോലെ Mon, 13/11/2023 - 09:10 പുതിയ ഗാനം ചേർത്തു
ആന്റണി മൈക്കിൾ Mon, 13/11/2023 - 09:06 പുതിയ ഗായകന്റ് പേര് ചേർത്തു
ആന്റണി മൈക്കിൾ Mon, 13/11/2023 - 09:06 പുതിയ ഗായകന്റ് പേര് ചേർത്തു
കെ ആർ സുധീർ Mon, 13/11/2023 - 09:02 പുതിയ ഗായകന്റെ പേര് ചേർത്തു
കെ ആർ സുധീർ Mon, 13/11/2023 - 09:02 പുതിയ ഗായകന്റെ പേര് ചേർത്തു
കെ ആർ സുധീർ Mon, 13/11/2023 - 09:02 പുതിയ ഗായകന്റെ പേര് ചേർത്തു
കെ ആർ സുധീർ Mon, 13/11/2023 - 09:02 പുതിയ ഗായകന്റെ പേര് ചേർത്തു
അൻവർ സാദത്ത് വെള്ളി, 10/11/2023 - 18:09
അൻവർ സാദത്ത് വെള്ളി, 10/11/2023 - 18:01 പ്രൊഫൈൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചേർത്തു
പെർഫ്യൂം ബുധൻ, 08/11/2023 - 09:28 സംഗീതവിഭാഗം പേരുകൾ ചേർത്തു
ശരിയേത് തെറ്റേത് (M) ബുധൻ, 08/11/2023 - 09:23 പുതിയ ഗാനം ചേർത്തു
ശരിയേത് തെറ്റേത് (M) ബുധൻ, 08/11/2023 - 09:23 പുതിയ ഗാനം ചേർത്തു
ശരിയേത് തെറ്റേത് (M) ബുധൻ, 08/11/2023 - 09:23 പുതിയ ഗാനം ചേർത്തു
ശരിയേത് തെറ്റേത്(F) ബുധൻ, 08/11/2023 - 09:15 സംഗീതസംവിധാനം പേര് ശരിയായി ചേർത്തു
അമ്മയ്ക്കായ് ഞാനൊരു ചൊവ്വ, 07/11/2023 - 19:34 പുതിയ ഗാനം ചേർത്തു
അമ്മയ്ക്കായ് ഞാനൊരു ചൊവ്വ, 07/11/2023 - 19:34 പുതിയ ഗാനം ചേർത്തു
അമ്മയ്ക്കായ് ഞാനൊരു ചൊവ്വ, 07/11/2023 - 19:34 പുതിയ ഗാനം ചേർത്തു
അങ്ങൂന്നെങ്ങാണ്ടൊരു ചൊവ്വ, 07/11/2023 - 19:26 പുതിയ ഗാനം ചേർത്തു
അങ്ങൂന്നെങ്ങാണ്ടൊരു ചൊവ്വ, 07/11/2023 - 19:26 പുതിയ ഗാനം ചേർത്തു
അങ്ങൂന്നെങ്ങാണ്ടൊരു ചൊവ്വ, 07/11/2023 - 19:26 പുതിയ ഗാനം ചേർത്തു
റാഹേൽ മകൻ കോര ചൊവ്വ, 07/11/2023 - 19:20 സംഗീതവിഭാഗം പേരുകൾ ചേർത്തു
ഡെന്നെസൻ വർഗീസ് ചൊവ്വ, 07/11/2023 - 19:07 സംഗീതസംവിധായകന്റെ പേര് ചേർത്തു
ഡെന്നെസൻ വർഗീസ് ചൊവ്വ, 07/11/2023 - 19:07 സംഗീതസംവിധായകന്റെ പേര് ചേർത്തു
കാതിൽ ചൊല്ലിയോ ചൊവ്വ, 07/11/2023 - 18:10 പുതിയ ഗാനം ചേർത്തു
കാതിൽ ചൊല്ലിയോ ചൊവ്വ, 07/11/2023 - 18:10 പുതിയ ഗാനം ചേർത്തു
കാതിൽ ചൊല്ലിയോ ചൊവ്വ, 07/11/2023 - 18:10 പുതിയ ഗാനം ചേർത്തു
ജോയിസ് തൊന്നിയമല ചൊവ്വ, 07/11/2023 - 18:08 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
ജോയിസ് തൊന്നിയമല ചൊവ്വ, 07/11/2023 - 18:08 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
ഷോ മി ദി വേ ചൊവ്വ, 07/11/2023 - 17:50 പുതിയ ഗാനം ചേർത്തു
ഷോ മി ദി വേ ചൊവ്വ, 07/11/2023 - 17:50 പുതിയ ഗാനം ചേർത്തു
ഷോ മി ദി വേ ചൊവ്വ, 07/11/2023 - 17:50 പുതിയ ഗാനം ചേർത്തു

Pages