തല്ലി തല്ലി തല്ലി

ആഹഹാ..ആ‍...ആ...ആ...
ഓ...ഓ....ഓ....ഓഹോ..

തന്താനാന ..തന്താ നാ ന

തന്താനാന ..തന്താ നാ ന..

ഹോയ്..

തല്ലി തല്ലി തല്ലി തല്ലി കല്ലിലലച്ച്

തല്ലി തല്ലി തല്ലി തല്ലി കല്ലിലലച്ച്..

കണ്ണീരിലുലച്ച് പുണ്യാഹം

തുമ്പപ്പൂവുകൾ പോലെ അന്തിപ്പൂമുഖമാകെ

പുഞ്ചിരി പൂത്തിരി

പുഞ്ചിരി പൂച്ചിരി പുനർജ്ജന്മം

ഓ..ഓ..ഓ..

(തല്ലി തല്ലി..)

 

മഞ്ഞിൽ കുതിർന്ന് വെയിലിൽ ഉണങ്ങും (2)

പുടവയോ പുഴയോരം

കാറ്റക്കസയിൽ തോരാൻ വിരിച്ച കവണിയോ നിറമാനം

നിറമാനം നിറമാനം നിറമാനം

(തല്ലി തല്ലി..)

 

ആറ്റുകടവിൽ മാറ്റൊരുക്കം

ആയം വീശി ആയം വീശി

വീഴുമിളക്കം..ല..ല..ല. 

ആറ്റുകടവിൽ മാറ്റൊരുക്കം

ആയം വീശി വീഴുമിളക്കം

വിഴുപ്പിനൊപ്പം മാളോരുടെ മനസ്സും കൂടെയലക്കണ്ടേ

ചായം കലങ്ങീ ഊടും പാവും (2)

അഴിഞ്ഞൊരീ മഴമേഘം

പുത്തനിഴയിൽ പുഴുങ്ങിയുണരും മാറ്റമീ മാറാട്ടം

മാറാട്ടം മാറാട്ടം

(തല്ലിതല്ലി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thalli thalli thalli