സുഖമോ ദേവി (മെയിൽ)
സുഖമോ ദേവി..
എന്നും സുഖമോ..
സുരുചിര സുന്ദര സ്വപ്‌നങ്ങൾക്കും
സുമധുര സങ്കല്പങ്ങൾക്കും
അവിടേക്കും സുഖമോ...
പ്രിയതരമാം പ്രകൃതിക്ക് പോലും പ്രിയദർശനമല്ലോ ഈ മുഖ സിന്ദൂര ശ്രീ അവിടുത്തെ സന്തോഷമല്ലാതെ മറ്റൊന്നും അടിയനു സുഖമേകുകില്ലാ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sukhamo devi (Female)
Additional Info
Year:
1983
ഗാനശാഖ: