Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post datesort ascending
Lyric അങ്ങൂന്നെങ്ങാണ്ടൊരു ചൊവ്വ, 07/11/2023 - 19:26
Artists ഡെന്നെസൻ വർഗീസ് ചൊവ്വ, 07/11/2023 - 19:07
Lyric കാതിൽ ചൊല്ലിയോ ചൊവ്വ, 07/11/2023 - 18:10
Artists ജോയിസ് തൊന്നിയമല ചൊവ്വ, 07/11/2023 - 18:08
Lyric ഷോ മി ദി വേ ചൊവ്വ, 07/11/2023 - 17:50
Artists പൂർവി ചൊവ്വ, 07/11/2023 - 17:50
Lyric തീരാ ശ്വാസമേ ചൊവ്വ, 07/11/2023 - 17:41
Lyric ആലോലം മതിയാവോളം Mon, 06/11/2023 - 17:47
Artists ആദിത്യ രവീന്ദ്രൻ Mon, 06/11/2023 - 17:44
Artists സന്തോഷ്‌ നാരായണൻ Mon, 06/11/2023 - 17:41
Lyric അടിയോടടി Mon, 06/11/2023 - 13:53
Artists വേലവൻ ബി Mon, 06/11/2023 - 13:28
Artists രാജേഷ് Mon, 06/11/2023 - 13:21
Lyric പെണ്ണു കണ്ടു നടന്നു തേയണ Mon, 06/11/2023 - 10:51
Lyric തെയ് താരോ തക Mon, 06/11/2023 - 10:18
Lyric പാരിടം (മാവുമേൽ കദളി ) Mon, 06/11/2023 - 10:14
Lyric മാമല മേലെ ഒരു കൈലേസുപോലെ Mon, 06/11/2023 - 09:14
Artists വേദ അഭിലാഷ് Mon, 06/11/2023 - 09:13
Lyric നെഞ്ചിലിന്നു വിങ്ങും Mon, 06/11/2023 - 08:59
Lyric എരിവേനൽ Sun, 05/11/2023 - 20:54
Artists ബിനോയ്‌ കൃഷ്ണൻ Sun, 05/11/2023 - 20:47
Lyric കനിയെ കനിയെ Sun, 05/11/2023 - 19:49
Lyric വേരുകൾ മണ്ണിനെ പ്രണയിച്ച നാളിൽ Sun, 05/11/2023 - 19:35
Lyric പോരടി പോരടി Sun, 05/11/2023 - 17:27
Artists വിഷ്ണുദാസ് യു എസ് എ Sun, 05/11/2023 - 17:22
Lyric മഞ്ഞ നിലാ കുറിയണിഞ്ഞ Sun, 05/11/2023 - 17:08
Lyric പതിയെ എൻ പുലരികൾ Sun, 05/11/2023 - 16:59
Lyric ഉയിരും നീയെ ഉറവും നീയെ Sun, 05/11/2023 - 16:54
Artists വിശാലാക്ഷി Sun, 05/11/2023 - 12:56
Artists വർഷ നന്ദിനി Sun, 05/11/2023 - 12:52
Artists ആർ എൽ വി ചാരുലത Sun, 05/11/2023 - 12:47
Artists കൃഷ്ണ പ്രസാദ് Sun, 05/11/2023 - 12:44
Artists അഖിലേഷ്‌ Sun, 05/11/2023 - 12:41
Artists മുരളി എസ് കുമാർ Sun, 05/11/2023 - 12:38
Lyric മഴയുടെ നീല യവനികയ്ക്കപ്പുറം Sun, 05/11/2023 - 12:32
Lyric മൊഞ്ചൻ കമർക്കട്ടിക്കെമ്പാടും Sun, 05/11/2023 - 12:20
Lyric മന്തൻ മയമ്മദിനന്തം Sun, 05/11/2023 - 11:54
Artists പാർത്ഥിവ് വിശ്വനാഥ് Sun, 05/11/2023 - 11:42
Lyric തെന്നലെ കുഞ്ഞിളം Sun, 05/11/2023 - 11:26
Lyric വാഴേണം വാഴേണം Sun, 05/11/2023 - 11:15
Artists അനൂപ് സനൽ കുമാർ Sun, 05/11/2023 - 11:14
Artists ടോണി വിത്സൻ Sun, 05/11/2023 - 11:11
Studio വൈറ്റ് ലാൻഡ് പയ്യന്നൂർ Sun, 05/11/2023 - 11:07
Studio ടോജോസോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് Sun, 05/11/2023 - 11:05
Artists രതീഷ് അമ്പലത്തറ Sun, 05/11/2023 - 11:00
Artists സംഗീത പി എസ് Sun, 05/11/2023 - 10:58
Lyric പറന്നേ പോ Sun, 05/11/2023 - 10:50
Lyric ഉയിരാണച്ഛൻ വെള്ളി, 03/11/2023 - 12:23
Studio ബെൻസൻ സ്റ്റുഡിയോ തിരുവനന്തപുരം വെള്ളി, 03/11/2023 - 12:21
Artists സജികുമാർ മഞ്ഞമല വെള്ളി, 03/11/2023 - 12:15

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പറക്കും പറവ പോലെ Sun, 10/12/2023 - 22:13 പുതിയ ഗാനം ചേർത്തു
പറക്കും പറവ പോലെ Sun, 10/12/2023 - 22:13 പുതിയ ഗാനം ചേർത്തു
പറക്കും പറവ പോലെ Sun, 10/12/2023 - 22:13 പുതിയ ഗാനം ചേർത്തു
ലക്ഷ്മി ജയൻ Sun, 10/12/2023 - 18:54 പ്രൊഫൈൽ ഫോട്ടോ കൂടി ചേർത്തു
പരൽ (ചെമ്മാനം ചോട്ടിൽ ) Sun, 10/12/2023 - 18:41 പുതിയ ഗാനം ചേർത്തു
പരൽ (ചെമ്മാനം ചോട്ടിൽ ) Sun, 10/12/2023 - 18:41 പുതിയ ഗാനം ചേർത്തു
പരൽ (ചെമ്മാനം ചോട്ടിൽ ) Sun, 10/12/2023 - 18:41 പുതിയ ഗാനം ചേർത്തു
എൻ കാദൽ നദിയെ Sun, 10/12/2023 - 17:35 പുതിയ ഗാനം ചേർത്തു
എൻ കാദൽ നദിയെ Sun, 10/12/2023 - 17:35 പുതിയ ഗാനം ചേർത്തു
എൻ കാദൽ നദിയെ Sun, 10/12/2023 - 17:35 പുതിയ ഗാനം ചേർത്തു
ഷാജഹാൻ Sun, 10/12/2023 - 17:23 പുതിയ ഗായകന്റെ പേര് ചേർത്തു
Shajah Sun, 10/12/2023 - 17:20 പുതിയ ഗായകന്റെ പേര് ചേർത്തു
ഒറ്റയ്ക്കൊരു മുറ്റം Sun, 10/12/2023 - 15:11 പുതിയ ഗാനം ചേർത്തു
ഒറ്റയ്ക്കൊരു മുറ്റം Sun, 10/12/2023 - 15:11 പുതിയ ഗാനം ചേർത്തു
ഒറ്റയ്ക്കൊരു മുറ്റം Sun, 10/12/2023 - 15:11 പുതിയ ഗാനം ചേർത്തു
ഒറ്റ Sun, 10/12/2023 - 14:31 ഗായകരുടെ പേരുകൾ ചേർത്തു
ലക്ഷ്മി ജയൻ Sun, 10/12/2023 - 14:30 പുതിയ ഗായികയുടെ പേര് ചേർത്തു
ക്ലാസ് ബൈ എ സോൾജ്യർ Sun, 10/12/2023 - 13:58 Alias ൽ സിനിമയുടെ പേര് കൂടി ചേർത്തു
ശിവം Sun, 10/12/2023 - 13:55 പുതിയ ഗാനം ചേർത്തു
ശിവം Sun, 10/12/2023 - 13:55 പുതിയ ഗാനം ചേർത്തു
ശിവം Sun, 10/12/2023 - 13:55 പുതിയ ഗാനം ചേർത്തു
ആവണി പി ഹരീഷ് Sun, 10/12/2023 - 13:46 പുതിയ ഗായികയുടെ പേര് ചേർത്തു
ആവണി പി ഹരീഷ് Sun, 10/12/2023 - 13:46 പുതിയ ഗായികയുടെ പേര് ചേർത്തു
ബിജോയ് നിസരി Sun, 10/12/2023 - 13:18 Alias ൽ പേര് ചേർത്തു
സങ്കീർത്തനങ്ങൾ നിനക്കുതന്നെ Sun, 10/12/2023 - 13:15 പുതിയ ഗാനം ചേർത്തു
സങ്കീർത്തനങ്ങൾ നിനക്കുതന്നെ Sun, 10/12/2023 - 13:15 പുതിയ ഗാനം ചേർത്തു
സങ്കീർത്തനങ്ങൾ നിനക്കുതന്നെ Sun, 10/12/2023 - 13:15 പുതിയ ഗാനം ചേർത്തു
ഞാനുമല്ല നീയുമല്ല Sun, 10/12/2023 - 13:05 പുതിയ ഗാനം ചേർത്തു
ഞാനുമല്ല നീയുമല്ല Sun, 10/12/2023 - 13:05 പുതിയ ഗാനം ചേർത്തു
ഞാനുമല്ല നീയുമല്ല Sun, 10/12/2023 - 13:05 പുതിയ ഗാനം ചേർത്തു
അരികിലൊരാൾ വിരുന്നു വന്നു Sun, 10/12/2023 - 12:50 പുതിയ ഗാനം ചേർത്തു
അരികിലൊരാൾ വിരുന്നു വന്നു Sun, 10/12/2023 - 12:50 പുതിയ ഗാനം ചേർത്തു
അരികിലൊരാൾ വിരുന്നു വന്നു Sun, 10/12/2023 - 12:50 പുതിയ ഗാനം ചേർത്തു
KL.58 S-4330 ഒറ്റയാൻ Sun, 10/12/2023 - 12:45 ഗായകരുടെ പേരുകൾ ചേർത്തു
വെള്ളിമേഘത്തേരിലേറി Sun, 10/12/2023 - 12:36 സിനിമയുടെ പേര് ശരിയായി ചേർത്തു
പാടുവാൻ മറന്നു പോയൊരീണം Sun, 10/12/2023 - 12:34 പുതിയ ഗാനം ചേർത്തു
പാടുവാൻ മറന്നു പോയൊരീണം Sun, 10/12/2023 - 12:34 പുതിയ ഗാനം ചേർത്തു
പാടുവാൻ മറന്നു പോയൊരീണം Sun, 10/12/2023 - 12:34 പുതിയ ഗാനം ചേർത്തു
സബിന Sun, 10/12/2023 - 12:32 പുതിയ ഗായികയുടെ പേര് ചേർത്തു
സബിന Sun, 10/12/2023 - 12:32 പുതിയ ഗായികയുടെ പേര് ചേർത്തു
വെള്ളിമേഘത്തേരിലേറി Sun, 10/12/2023 - 12:22 പുതിയ ഗാനം ചേർത്തു
വെള്ളിമേഘത്തേരിലേറി Sun, 10/12/2023 - 12:22 പുതിയ ഗാനം ചേർത്തു
റെജിയ Sun, 10/12/2023 - 12:21 പുതിയ ഗായികയുടെ പേര് ചേർത്തു
റെജിയ Sun, 10/12/2023 - 12:21 പുതിയ ഗായികയുടെ പേര് ചേർത്തു
പാടാത്ത നൊമ്പരങ്ങളാൽ Sun, 10/12/2023 - 09:32 പുതിയ ഗാനം ചേർത്തു
പാടാത്ത നൊമ്പരങ്ങളാൽ Sun, 10/12/2023 - 09:32 പുതിയ ഗാനം ചേർത്തു
വേളിയെ വഞ്ചിച്ചു വെള്ളി, 08/12/2023 - 21:11 വരികൾ ശരിയാക്കി
ശ്വാനരെ ശ്വാനരെ വെള്ളി, 08/12/2023 - 21:06 പുതിയ ഗാനം ചേർത്തു
ശ്വാനരെ ശ്വാനരെ വെള്ളി, 08/12/2023 - 21:06 പുതിയ ഗാനം ചേർത്തു
ശ്വാനരെ ശ്വാനരെ വെള്ളി, 08/12/2023 - 21:06 പുതിയ ഗാനം ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
മഞ്ഞുതുള്ളി മാറിലേന്തി Song
കൃഷ്ണ പ്രിയദർശൻ പ്രൊഫൈൽ ഫോട്ടോ, വിവരങ്ങൾ
മഴ പെയ്യുമ്പോൾ സംഗീതവിഭാഗം വിവരങ്ങൾ..
ലോയ്ഡ് ജോൺ പ്രൊഫൈൽ വിവരങ്ങൾ
മിന്നിപ്പായും മിന്നാമിന്നി Song, Orchestra, Studio, Lyrics
മഴത്തുള്ളികൾ ആഹാ Song,Lyrics,orchestra,Studio
ഒരു ശ്രീലങ്കൻ സുന്ദരി IN.AUH സംഗീതവിഭാഗം വിവരങ്ങൾ, അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ
ഹരിണി വൈശാഖ് Singer
വൈഷ്ണവി വൈശാഖ് Singer
കൃഷ്ണ ദിയ Singer

Pages