Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
തിരമാലകൾ മൂടിയ യൗവനം ബുധൻ, 12/04/2023 - 21:22 ഗാനത്തിന്റ വരികൾ ചേർത്തു
ജനുവരിയിലെ തേന്മഴ ബുധൻ, 12/04/2023 - 20:53 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ജനുവരിയിലെ തേന്മഴ ബുധൻ, 12/04/2023 - 20:53 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ജനുവരിയിലെ തേന്മഴ ബുധൻ, 12/04/2023 - 20:53 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
അമല മീഡിയ ഹൗസ് ബുധൻ, 12/04/2023 - 20:48 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
അമല മീഡിയ ഹൗസ് ബുധൻ, 12/04/2023 - 20:48 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
പൊലിക പൊലിക ബുധൻ, 12/04/2023 - 20:08 ഗാനത്തിന്റ വിവരങ്ങൾ ശരിയായി ചേർത്തു
കുസൃതി വ്യാഴം, 06/04/2023 - 22:40 സംഗീത വിഭാഗത്തിൽ ഗായികയുടെ പേര് കൂടി ചേർത്തു
നാഗത്താന്‍ കാവിലമ്മേ വ്യാഴം, 06/04/2023 - 20:26 ഗായികയുടെ പേര് ചേർത്തു
ആശ ഐ ആർ വ്യാഴം, 06/04/2023 - 20:25 ഗായികയുടെ പേര് ചേർത്തു
വർണ്ണമയിൽ Mon, 03/04/2023 - 18:07 ഗാനത്തിന്റ വീഡിയോ കൂടി ചേർത്തു
ഒന്നാനാം കണ്ടത്തിൽ ചെമ്പാവ് Mon, 03/04/2023 - 18:02 ഗാനത്തിന്റ വീഡിയോ കൂടി ചേർത്തു
കുനുകുനെ ചെറു കുറുനിരകള്‍ Sun, 02/04/2023 - 09:17 അക്ഷര പിശക് ശരിയായി ചേർത്തു
ഹേർ Sat, 01/04/2023 - 20:19 ഗാനവും വരികളും ചേർത്തു
ഉലകിനുലകു തോറും (ഹേർ സ്റ്റോറി ) Sat, 01/04/2023 - 20:17 പുതിയ ഗാനം ചേർത്തു
ഉലകിനുലകു തോറും (ഹേർ സ്റ്റോറി ) Sat, 01/04/2023 - 20:17 പുതിയ ഗാനം ചേർത്തു
ഉലകിനുലകു തോറും (ഹേർ സ്റ്റോറി ) Sat, 01/04/2023 - 20:17 പുതിയ ഗാനം ചേർത്തു
രാമരസം രസസരസം വ്യാഴം, 30/03/2023 - 10:59 ഗാനം ചേർത്തു
രാമരസം രസസരസം വ്യാഴം, 30/03/2023 - 10:59 ഗാനം ചേർത്തു
രാമരസം രസസരസം വ്യാഴം, 30/03/2023 - 10:59 ഗാനം ചേർത്തു
മഞ്ഞു വീഴും ഈ രാവിൽ വ്യാഴം, 30/03/2023 - 09:34 ഗാനത്തിന്റെ വരികൾ ചേർത്തു
ശ്രീമാതാ ശ്രീ മഹാരാജ്ഞി ചൊവ്വ, 28/03/2023 - 22:52 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ശ്രീമാതാ ശ്രീ മഹാരാജ്ഞി ചൊവ്വ, 28/03/2023 - 22:52 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ശ്രീമാതാ ശ്രീ മഹാരാജ്ഞി ചൊവ്വ, 28/03/2023 - 22:52 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
പ്രഭാവതി ചൊവ്വ, 28/03/2023 - 22:13 പുതിയ ഗാനം ചേർത്തു
പ്രഭാവതി ചൊവ്വ, 28/03/2023 - 22:13 പുതിയ ഗാനം ചേർത്തു
പ്രഭാവതി ചൊവ്വ, 28/03/2023 - 22:13 പുതിയ ഗാനം ചേർത്തു
നിത്യാനന്ദകരി ചൊവ്വ, 28/03/2023 - 22:09 പുതിയ ഗാനം ചേർത്തു
നിത്യാനന്ദകരി ചൊവ്വ, 28/03/2023 - 22:09 പുതിയ ഗാനം ചേർത്തു
നിത്യാനന്ദകരി ചൊവ്വ, 28/03/2023 - 22:09 പുതിയ ഗാനം ചേർത്തു
സിന്ദൂരാരുണ ചൊവ്വ, 28/03/2023 - 22:04 ഗാനം ചേർത്തു
സിന്ദൂരാരുണ ചൊവ്വ, 28/03/2023 - 22:04 ഗാനം ചേർത്തു
നമസ്തേ ശരണ്യേ ചൊവ്വ, 28/03/2023 - 11:36 പുതിയ ഗാനം വിവരങ്ങൾ ചേർത്തു
നമസ്തേ ശരണ്യേ ചൊവ്വ, 28/03/2023 - 11:36 പുതിയ ഗാനം വിവരങ്ങൾ ചേർത്തു
നമസ്തേ ശരണ്യേ ചൊവ്വ, 28/03/2023 - 11:36 പുതിയ ഗാനം വിവരങ്ങൾ ചേർത്തു
മനോജ്‌ ചൊവ്വ, 28/03/2023 - 11:30 പിന്നണിവാദ്യം പേര് ചേർത്തു
മനോജ്‌ ചൊവ്വ, 28/03/2023 - 11:30 പിന്നണിവാദ്യം പേര് ചേർത്തു
പോൾ മാത്യൂസ് Mon, 27/03/2023 - 20:19 പ്രൊഫൈൽ വിവരങ്ങൾ കൂടി ചേർത്തു
ലാ കൂടാരം Mon, 27/03/2023 - 20:15 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ലാ കൂടാരം Mon, 27/03/2023 - 20:15 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
ലാ കൂടാരം Mon, 27/03/2023 - 20:15 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു
നോയ്‌സ് ഹെഡ് ക്വാർട്ടേഴ്‌സ് Mon, 27/03/2023 - 20:14 സ്റ്റുഡിയോയുടെ പേര് ചേർത്തു
നോയ്‌സ് ഹെഡ് ക്വാർട്ടേഴ്‌സ് Mon, 27/03/2023 - 20:14 സ്റ്റുഡിയോയുടെ പേര് ചേർത്തു
നിശാന്ത് Mon, 27/03/2023 - 20:11 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
നിശാന്ത് Mon, 27/03/2023 - 20:11 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
ഭദ്ര രാജിൻ Sun, 26/03/2023 - 12:54 Alias ൽ പേര് ചേർത്തു
കള്ളനും ഭഗവതിയും Sun, 26/03/2023 - 12:48 അഭിനേതാക്കളുടെ പേരുകൾ കൂടി ചേർത്തു
ജോസ്ലി ലോൺലി ദോഗി Sun, 26/03/2023 - 11:56 ഏലിയാസ് ൽ പേര് ചേർത്തു
തോൽക്കാൻ മനസ്സില്ല Sun, 26/03/2023 - 11:54 പുതിയ ഗാനം ചേർത്തു
തോൽക്കാൻ മനസ്സില്ല Sun, 26/03/2023 - 11:54 പുതിയ ഗാനം ചേർത്തു

Pages