അനിൽ പാതിരിപ്പള്ളി

Anil Pathirippalli

1947 ജൂൺ 6 ന് തിരുവനന്തപുരം പാതിരിപ്പള്ളിയിൽ ജനനം.

തിരുവനന്തപുരം, കുശവർക്കൽ ups, സാൽവേഷൻ ആർമി HS, മഹാത്മാ ഗാന്ധി കോളേജ്, യൂണിവേഴ്സിറ്റികോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 

സൂര്യ TV യിൽ 20 വർഷം സീനിയർ പ്രൊഡ്യൂസറായി ഔദ്യോഗിക ജീവിതം . 

Tv സീരിയലുകളിൽ സഹസംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ആൾ ഇന്ത്യാ റേഡിയോയ്ക്കു വേണ്ടി ലളിത ഗാനങ്ങൾ എഴുതുകയും കവിതകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില സർക്കാർ വകുപ്പുകൾക്കു വേണ്ടി ഗാനങ്ങളും നാടകങ്ങളും എഴുതിയിട്ടുണ്ട്. പ്രസിദ്ധീകരിച്ച പുസ്തകം .... 

ഒറ്റയാൾ കുതിപ്പ് [ കവിതാ സമാഹാരം ] . 

 

കുടുംബം..

ഭാര്യ ..... സിന്ധു. [PSC ] 

മക്കൾ .... ദേവനാരായണൻ , ദേവനന്ദനൻ ,