ജമാലിന്റെ പുഞ്ചിരി

Under Production
Jamalinte punjiri
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 

ചിത്രം കിയേഷൻസിൻ്റെ ബാനറിൽ വി.എസ്.സുരേഷ് നിർമ്മിക്കുന്ന ചിത്രമാണ് 'ജമാലിൻ്റെ പുഞ്ചിരി.  കുടുംബ കോടതി, നാടോടിമന്നൻ എന്നീ സിനിമകൾക്ക് ശേഷം ചിത്രം കിയേഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളത്തിലെ പ്രമുഖരായ സംവിധായകർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വിക്കി തമ്പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

JAMALINTE PUNCHIRI Teaser -ദിലീപിൻ്റെ കുടുംബ കോടതി , നാടോടിമന്നൻ എന്നിവയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രം