സലീഷ് പെരിങ്ങോട്ടുകര
Salish Peringottukara
നിശ്ചലഛായാഗ്രാഹകൻ. പ്രഭുവിന്റെ മക്കൾ അടക്കം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു.
നിശ്ചലഛായാഗ്രഹണം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
സബാഷ് ചന്ദ്രബോസ് | വി സി അഭിലാഷ് | 2021 |
ദി ലാസ്റ്റ് റ്റു ഡേയ്സ് | സന്തോഷ് ലക്ഷ്മൺ | 2021 |
ഭൂമിയിലെ മനോഹര സ്വകാര്യം | ഷൈജു അന്തിക്കാട് | 2020 |
സയനൈഡ് | രാജേഷ് ടച്ച്റിവർ | 2020 |
മധുരരാജ | വൈശാഖ് | 2019 |
ശുഭരാത്രി | വ്യാസൻ എടവനക്കാട് | 2019 |
നിത്യഹരിത നായകൻ | എ ആർ ബിനുരാജ് | 2018 |
ഊഹം | ഉണ്ണി ഷിജോയ് | 2018 |
ഡെഡ്ലൈൻ | കൃഷ്ണജിത്ത് എസ് വിജയൻ | 2018 |
ചന്ദ്രഗിരി | മോഹൻ കുപ്ലേരി | 2018 |
സദൃശവാക്യം 24:29 | പ്രശാന്ത് മാമ്പുള്ളി | 2017 |
കാംബോജി | വിനോദ് മങ്കര | 2017 |
സത്യ | ദീപൻ | 2017 |
മണ്‍സൂണ്‍ | സുരേഷ് ഗോപാൽ | 2015 |
ഞാൻ നിന്നോടു കൂടെയുണ്ട് | പ്രിയനന്ദനൻ | 2015 |
ഞാൻ സംവിധാനം ചെയ്യും | ബാലചന്ദ്രമേനോൻ | 2015 |
എയ്ഞ്ചൽസ് | ജീൻ മാർക്കോസ് | 2014 |
ഓടും രാജ ആടും റാണി | വിജു വർമ്മ | 2014 |
റ്റു നൂറാ വിത്ത് ലൗ | ബാബു നാരായണൻ | 2014 |
റോസ് ഗിറ്റാറിനാൽ | രഞ്ജൻ പ്രമോദ് | 2013 |