നിത്യഹരിത നായകൻ

Released
Nithyaharitha nayakan
കഥാസന്ദർഭം: 

പാലായിൽ ജനിച്ചു വളർന്നൊരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത് 

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 16 November, 2018

സംവിധായകൻ ഷാജി കൈലാസിന്റെ അസോസിയേറ്റായിരുന്ന ബിനുരാജ് സംവിധാനം ചെയ്ത ചിത്രമാണ്  നിത്യഹരിത നായകൻ.

Nithya Haritha Nayakan Official Trailer | Vishnu Unnikrishnan | Dharmajan Bolgatty | AR Binuraj