ശിവകാമി

Shivakami
ശിവകാമി അനന്ത നാരായൺ

കലോത്സവവേദികളിലെ പ്രകടനമികവാണ് ശിവകാമിയെ സിനിമയിലേയ്ക്കെത്തിച്ചത്. 2017 -ൽ ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് സിനിമയിൽ അരങ്ങേറുന്നത്. 2018 -ൽ അങ്ങനെ ഞാനും പ്രേമിച്ചു, നിത്യഹരിത നായകൻ, എന്നീ സിനിമകളിലും  2019 -ൽ ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ എന്ന സിനിമയിലും നായികയായി അഭിനയിച്ചു.