മകരമാസ
Music:
Lyricist:
Singer:
Film/album:
മകരമാസനാളിൽ മനസ്സിലാകെ താളം
നിറയുമാളും മേളം ഇവിടെയാണു പൂരം
ഇലകളിൽ നിറയും പലതരകറിയിൽ തൊടുകറി അരികെ പുളിശ്ശേരി
അവിയല് പപ്പടം ഉപ്പേരികളും ചെറുമണിയരിയും ബഹുകേമം
മുറുകുന്നേ ചക്കരപാനീം ചെറുപയറും തേങ്ങാപ്പാലും
രുചിയേറും കാളൻ ഓലൻ പാകം നോക്കാമോ
കരയാകെ പാട്ടും പാടി കരഘോഷം കോട്ടും കുറവേം
വരവുണ്ടിതാ മാരൻ പൂമാരൻ
മകരമാസനാളിൽ മനസ്സിലാകെ താളം
നിറയുമാളും മേളം ഇവിടെയാണു പൂരം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Makaramasa
Additional Info
Year:
2018
ഗാനശാഖ: