ഹസീന എസ് കാനം

Haseena S Kanam
ഹസീന എസ് കാനം
എഴുതിയ ഗാനങ്ങൾ: 8

വനിതാ ഫോറം ജില്ലാ ചെയര്‍പേഴ്‌സണ്‍ ഹസീന എസ് കാനം, കവയിത്രി. വിവാഹിതയാണ് സ്വദേശം തൃശൂർ. അധ്യാപികയായി ജോലി നോക്കിയിരുന്നു. വിദ്യാഭ്യാസം നിർമ്മല കോളേജ് മൂവാറ്റുപുഴ. കളർ ബലൂണ്‍ ചലച്ചിത്രത്തിൽ ഗാനങ്ങൾ രചിച്ചുകൊണ്ട് പിന്നണിഗാനരചനാ രംഗത്തേയ്ക്ക് കടന്നു   

https://www.facebook.com/haseenas.kanam