ശ്രുതി ജയൻ

Sruthi Jayan

ജയന്റെയും സുമതിയുടെയും മകളായി തൃശ്ശൂരിൽ ജയിച്ചു. നാലാം വയസ്സ് മുതൽ നൃത്ത പഠനം തുടങ്ങിയ ശ്രുതി പത്താംക്ലാസ് കഴിഞ്ഞതിനുശേഷം ചെന്നൈ കലാക്ഷേത്രയിൽ നൃത്ത പഠനത്തിനു ചേർന്നു. ഡാൻസ് പഠനത്തിനൊടൊപ്പം ഡാൻസ് തെറാപ്പിയിലും പരിശീലനം നേടി;.

2017 -ൽ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ശ്രുതി അഭിനയരംഗത്ത് എത്തുന്നത്. തുടർന്ന് പൈപ്പിൻ ചുവട്ടിലെ പ്രണയം, ജനമൈത്രി, എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

ശ്രുതി ജയൻ വിവഹിതയാണ്. ഭർത്താവ് ദീപക് വർമ്മ.

 

 

 

Face book