അങ്കമാലി ഡയറീസ്

Released
Ankamali diaries
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 3 March, 2017

ഡബിൾ ബാരലിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം.  ചിത്രത്തിന്റെ രചന നടൻ ചെമ്പൻ വിനോദ് ജോസാണു നിർവഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമ്മിക്കുന്നു. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയാണ്.

Angamaly Diaries Official Trailer || Film by Lijo Jose Pellissery