തീയാമ്മേ
അടി.. തമരടിക്കണ കാലമായടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
തമരടിക്കണ കാലമായടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ
തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ
തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ
തീയാമ്മേ തീയാമ്മേ തീയാ തീയാ തീയാമ്മേ
തമരടിക്കണ കാലമായടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
ഹേ ..മണല് വാരണ കാലമായടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
മണല് വാരണ കാലമായടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
ഹേ ..മണല് വാരണ കാലമായടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
മണല് വാരണ കാലമായടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
ഹേ ..വീതിയുള്ള കൃതാവണടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
വീതിയുള്ള കൃതാവണടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
മുറിവാലൻ മീശയാണെടീ തീയാമ്മേ
അങ്കമാലിക്കാരനാണെടീ തീയാമ്മേ
മുറിവാലൻ മീശയാണെടീ തീയാമ്മേ
അങ്കമാലിക്കാരനാണെടീ തീയാമ്മേ
മുറിവാലൻ മീശയാണെടീ തീയാമ്മേ
അങ്കമാലിക്കാരനാണെടീ തീയാമ്മേ
മുറിവാലൻ മീശയാണെടീ തീയാമ്മേ
അങ്കമാലിക്കാരനാണെടീ തീയാമ്മേ
ഹേ ..മുറിവാലൻ മീശയാണെടീ തീയാമ്മേ
അങ്കമാലിക്കാരനാണെടീ തീയാമ്മേ
തമരടിക്കണ കാലമായടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
തമരടിക്കണ കാലമായടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ
തമരടിക്കണ കാലമായടീ തീയാമ്മേ
കാശിന്റെ ക്ഷാമം തീർന്നടീ തീയാമ്മേ